How to Control Sugar and cholestrol
How to Control Sugar and cholestrol : ഇന്ന് നമ്മുടെ കേരളത്തിലെ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം ലൈഫ് സ്റ്റൈൽമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അതായത് ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതായത് പ്രമേഹം വളരെ അധികം സർവസാധാരണമായി കുറെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്. അതായത് ബ്ലഡ് പ്രഷർ അമിത രക്ത സമ്മർദ്ദം കൊളസ്ട്രോൾ സാറ്റി ലിവർ എന്നിങ്ങനെയുള്ള അസുഖങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്ന കാലഘട്ടമാണ്.
ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി രോഗങ്ങൾ തന്നെയാണ് ജീവിതശൈലി രോഗങ്ങൾ മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നു ജീവിതശൈലി നല്ല രീതിയിൽ നിലനിർത്തുന്നതും അതുപോലെ പോഷകാഹാരം കഴിക്കുന്നതും എല്ലാം ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നതായിരിക്കും വളരെയധികം ജീവിത ശല്യമായി ബന്ധപ്പെട്ട അസുഖങ്ങൾ .
നമ്മുടെ വളരെ കൂടുതലായി തന്നെ കാണപ്പെടുന്ന മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വളരെയധികം ആണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ അസുഖങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്തിയപ്പോഴാണ് മനസ്സിലാക്കാൻ സാധിച്ചത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ അസുഖമുള്ളവരെ കണക്കിലെടുക്കു ജീവിതശൈലി രോഗമുള്ളവരെ കണക്കെ എടുക്കുമ്പോൾ കേരളം തന്നെയാണ് മുൻപിൽ കാണപ്പെടുന്നതിന് പ്രധാനപ്പെട്ട കാരണം.
ഇന്ന് വളരെയധികം ആളുകൾ എല്ലാ അസുഖങ്ങൾക്കും മരുന്ന് കഴിക്കുന്നവരാണ് അതായത് മാസത്തിൽ 2000 രൂപയ്ക്ക് വരാൻ മരുന്ന് വാങ്ങുന്നവരെ നമുക്ക് കാണാൻ സാധിക്കും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് യഥാർത്ഥ കാരണം കണ്ടെത്തിയ അതിനെ ഇല്ലാതാക്കേണ്ടതാണ് അല്ലാതെ മരുന്ന് കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian
summary : How to Control Sugar and cholestrol
One thought on “ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ജീവിതശൈലി രോഗങ്ങളെ നിർത്തുന്നതിനും ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിക്കും. | How to Control Sugar and cholestrol”