നമ്മുടെ വീടുകളിൽ പലരും വാഷിംഗ് മെഷീനുകൾ അലക്കുന്ന ആളുകളായിരിക്കും. എന്നാൽ വളരെയധികം പെട്ടെന്ന് ചെളി പിടിക്കുന്നതിന് കാരണം അന്വേഷിച്ചു നടക്കുന്ന ആളുകളായിരിക്കും നിങ്ങളിൽ പലരും. എന്നാൽ ഇതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും നമ്മൾ ചവിട്ടികളെല്ലാം തന്നെ നമ്മുടെ വാഷിംഗ് മെഷീനുകളും നമ്മൾ അലക്കാറുണ്ട്. എന്നാൽ ഇങ്ങനെ അലക്കുമ്പോൾ നമുക്ക് പെട്ടെന്ന് തന്നെ വാഷിംഗ് മെഷീനിൽ വളരെ പെട്ടെന്ന്.
തന്നെ ചെളി പിടിക്കുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കും. എന്നാൽ ഈ ചെളി കളയുവാൻ ആയിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത ആളുകൾ ആയിരിക്കും നമ്മളിൽ പലരും. ചവിട്ടിയിലാണ് ചളി കളയേണ്ടത് എന്നുണ്ടെങ്കിൽ നമുക്ക് പുറത്ത് ഒന്ന് കഴുകുന്നത് വളരെ നല്ലതു തന്നെയാണ് അതിനായി നമ്മൾ ചെയ്യേണ്ടത് കുറച്ച് ലിക്വിഡ് സോപ്പ് എടുക്കുക അതിലേക്ക് അല്പം സോഡാ പൊടിയും അതുപോലെതന്നെ അല്പം വിനാഗിരിയും കൂടി മിക്സ് ചെയ്തു.
നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ആ ലിക്വിഡിലേക്ക് ഈ ചവിട്ടി ഒരു അരമണിക്കൂർ നേരം മുക്കിവയ്ക്കുക ഇങ്ങനെ മുക്കിവച്ചു കഴിഞ്ഞാൽ നമ്മുടെ ചവിട്ടി നിന്നുള്ള ചെളികളെല്ലാം തന്നെ നമുക്ക് മാറി പോകുന്നത് കാണാൻ സാധിക്കും. എന്നാൽ ചവിട്ടി വാഷിംഗ് മെഷീനിൽ അലക്കിയിട്ടുള്ളവരാണ് എങ്കിൽ വാഷിംഗ് മെഷീനിൽ നിന്ന് എങ്ങനെയാണ് അതിന്റെ ചെളി കളയുക എന്നുള്ളത് അറിയാത്തവരാണ്.
എങ്കിൽ അവർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ കൂടിയാണ് ഇത്. ഇതിനായി നിങ്ങൾ അല്പം ടൂത്ത്പേസ്റ്റ് എടുക്കുക ഇതിലേക്ക് അല്പം സോഡാപ്പൊടിയും അതുപോലെതന്നെ ലിക്വിഡ് സോപ്പും കൂടി മിക്സ് ചെയ്തതിനുശേഷം കുഴമ്പു രൂപത്തിലാക്കി നിന്ന് അല്പം വാഷിങ്മെഷീനിൽ ഇട്ട് ക്ലീൻ ചെയ്യുന്നത് വളരെ നല്ലതുതന്നെയാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.