എത്ര പഴയ സോഫയും പുത്തൻ പുതിയത് പോലെ ഉപയോഗിക്കാൻ കിടിലൻ വഴി…

നമ്മുടെ വീടുകളിലെ ഇപ്പോഴും വളരെയധികം വൃത്തികേട് ആയിരിക്കുന്നു എന്ന് തന്നെ ആയിരിക്കും നമ്മുടെ സോഫ എന്നത്. പഴയതാണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സോഫ പുത്തൻ പോലെ നോക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

ഇതിനെ ഒരു ഗ്ലാസ് ആണ് വേണ്ടത് ഈ നമ്മുടെ എത്ര പഴയ സോഫയും വളരെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനുംഅതുപോലെതന്നെ സോഫയിലെ പൊടിയും അഴുക്കുകളും വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് ഒരു ഗ്ലാസ് ആണ് എടുക്കേണ്ടത് അതുപോലെ തന്നെ ഒരു തുണി വേണം ഒരു റബർബാൻഡ് വേണം ഇനി എങ്ങനെയാണ് നമുക്കിത് ചെയ്യുക എന്ന് നോക്കാം.

നമ്മുടെ ഗ്ലാസ് തുണി 4 മടക്കി അതിനെ റബർബാൻഡ് വയ്ക്കുക അതിനുശേഷം നമുക്ക് അല്പം വെള്ളം സോഫയിലേക്ക് സ്പ്രേ ചെയ്തു കൊടുക്കുക.ഇനി ഈ ഗ്ലാസ് ഉപയോഗിച്ച് ഒന്ന് നല്ല രീതിയിൽ തുടച്ചു കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ വഴക്കു പൊടിയും എല്ലാം നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.ഇങ്ങനെ ചെയ്യുന്നത് വഴിയും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ സോഫയിൽ എത്ര കടുത്ത പൊടിയും നീക്കം ചെയ്യുന്നതിനും എപ്പോഴും പുത്തൻ പുതിയത് പോലെ ഇരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.

വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ എത്ര പഴയ സോഫയും നല്ല രീതിയിൽ പുതുക്കി എടുക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് നല്ലതായിരിക്കും അതുപോലെ തന്നെ ഈ സ്പ്രേ ചെയ്തു കൊടുക്കുന്ന അല്പം സ്പ്രേ ചെയ്യുകയാണെങ്കിൽ നല്ല മണം ലഭിക്കുന്നതും ആയിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിവീഡിയോ കാണുക..