നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും ദീർഘനാൾ ഉപയോഗിക്കുമ്പോൾ ഗ്യാപ്പിൽ നിന്നും കുറഞ്ഞുവരുന്നതായി നമുക്ക് അനുഭവപ്പെടുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം നല്ലതാണ് ഇതിനു വേണ്ടിയിട്ട് നമുക്ക് ഗ്യാസ് സർവീസ് ചെയ്യുന്നവരെ വിളിക്കേണ്ട ആവശ്യമില്ല എല്ലാം വീട്ടമ്മമാർക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഗ്യാസ് ക്ലീൻ ചെയ്യുന്നതിനും.
അതുപോലെതന്നെ ഗ്യാസിന്റെ ബർണർ നല്ല രീതിയിൽ വൃത്തിയാക്കുന്നതിനും സാധിക്കുന്നതാണ് എങ്ങനെയാണ് ഇത്തരത്തിൽ ഗ്യാസ് സ്റ്റൗ ബർണറും ക്ലീൻ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഗ്യാസ് സ്റ്റൗ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനെ നമുക്ക് വളരെയധികം സഹായിക്കുന്ന നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഒന്നാണ് വാളൻപുളി എന്നത് പുളി ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.
എങ്ങനെയാണ് ബർണർ ക്ലീനി പുളി ഉപയോഗിച്ച് ക്ലീൻ എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇനി ഇതിലേക്ക് അല്പം ചൂടുവെള്ളമാണ് ഒഴിച്ച് കൊടുക്കേണ്ടത് അതായത് അല്പം പുളിഒരു പാത്രത്തിൽ എടുക്കുക അതിലേക്ക് അല്പം ചൂടുവെള്ളം ഒഴിച്ചു കൊടുത്തു നല്ലതുപോലെ ഒന്ന് ഞെരടി പിഴിഞ്ഞ് എടുക്കുക പുളിയുടെ മുഴുവൻ സത്തും ആ വെള്ളത്തിൽ അടങ്ങുന്ന രീതിയിൽ വേണം പിഴിഞ്ഞെടുക്കുന്നതിന്.
അല്ലെങ്കിൽ ഇന്ന് അല്പസമയം നല്ലതു പോലെ ഒന്ന് കുതിർക്കുന്നതിന് വേണ്ടി ആ വെള്ളത്തിൽ ഇട്ടുവയ്ക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് നമ്മുടെ ഗ്യാസ് ബർണർ ഇട്ടുകൊടുക്കാവുന്നതാണ് .കുറച്ച്സമയം ബർണർ പുളി വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നല്ല രീതിയിൽ നമുക്കിത് ക്ലീനായി ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.