നമ്മുടെ ഉപയോഗിക്കുന്ന ബെഡിലെ വെള്ളം പോവുകയോ അല്ലെങ്കിൽ ചായ അറിയാതെ പോവുകയും കുഞ്ഞു കുട്ടികളുള്ള വീടുകൾ ആണെങ്കിലും മൂത്രമൊഴിക്കുക ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബെഡ് ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈയൊരു രീതിയിൽ നമുക്ക് നനവുള്ള ബെഡ് മാത്രമല്ല എത്ര അഴുക്ക് പിടിച്ച ബ്രെഡും.
നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും ആദ്യം ചെയ്യേണ്ടത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് നല്ലതുപോലെ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇതെല്ലാം നമുക്ക് നല്ല രീതിയിൽ ഒരു കോട്ടൺ തുണി ഉപയോഗിച്ച് നമുക്ക് മുഴുവനായും ഒപ്പിയെടുക്കാവുന്ന രീതിയിൽ ചെയ്തു കൊടുക്കുക. എത്രത്തോളം .
തുടച്ചെടുക്കാൻ സാധിക്കുമോ അത്രത്തോളം നല്ലൊരു കോട്ടൺ തുണി ഉപയോഗിച്ച് നല്ല രീതിയിൽ നമുക്ക് വൃത്തിയാക്കി എടുക്കാൻ ഇനി നമുക്ക് ഈ ബെഡ് ക്ലീൻ ചെയ്യുന്നതിന് ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി എടുക്കുകയാണ് ചെയ്യേണ്ടത്. ഇതിനായിട്ട് ഒരു കപ്പ് എടുക്കുക അതിലേക്ക് 1/2 കപ്പ് വെള്ളം എടുക്കുക അതിനുശേഷം അതിലേക്ക് ബേക്കിംഗ് സോഡയാണ് ചേർത്തു കൊടുക്കുന്നത് .
അഴുക്കുകളും ചീത്ത മണവും എല്ലാം നീക്കം ചെയ്യുന്നതിനെ ബേക്കിംഗ് സോഡ വളരെയധികം ഗുണം ചെയ്യും. ബേക്കിംഗ് സോഡ നല്ലൊരു ക്ലീനിങ് ഏജന്റ് ആയി പ്രവർത്തിക്കുകയും അതുപോലെ തന്നെ ചീത്ത മണ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കും. ഇനി ഇതിലേക്ക് വിനിഗറും ബേക്കിംഗ് സോഡയുമാണ് ചേർത്തു കൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.