നമ്മളെല്ലാവരും ഓണം എത്തുമ്പോൾ ആദ്യമായി ഓർക്കുക തുമ്പപ്പൂവിനെയും മുക്കി പൂവിനെയും ഒക്കെ തന്നെയാണ് എന്നാൽ ഇത്തരത്തിലുള്ള പൂക്കൾക്കൊക്കെ പൂക്കളത്തിൽ ഇടുക മാത്രമല്ല അതിൽ ധാരാളം ആരോഗ്യഗുണങ്ങളും ഉണ്ട് ഇത് പലർക്കും അറിയുകയില്ല അതുകൊണ്ടുതന്നെ ഓണക്കാലം ആകുമ്പോൾ അന്വേഷിച്ച് ചെല്ലുക മാത്രമല്ല അതിന് അപ്പുറം എല്ലാകാലത്തും തുമ്പപ്പൂവിനെയും മൂക്കുത്തി പോലെയും എല്ലാം തന്നെ നമ്മൾ ഓർക്കുകയും.
അതിന്റെ ആരോഗ്യഗുണങ്ങൾ എടുത്ത് ഉപയോഗിക്കുകയും ചെയ്യുക തുമ്പപ്പൂവിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ പറയപ്പെടുന്നത് ഒട്ടുമിക്ക എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള ഒരു പ്രതിവിധിയാണ് തുമ്പപ്പൂ എന്ന് പറയുന്നത് തുളസിയെ പോലെ ഔഷധഗുണമുള്ള ഒന്നാണ് തുമ്പപ്പൂ എന്ന് പറയുന്നത് തുമ്പപ്പൂവും പേരും എല്ലാം ഔഷധ യോഗ്യമാണ് ഓണത്തിന് മാത്രമല്ല.
വന്‍ ഡിമാൻഡ് പരിശുദ്ധിയുടെ ലാളിത്യത്തിന് പ്രതീകമായ തുമ്പ പൂവ് തുമ്പ കരിം തുമ്പ പെരുന്തുമ്പ എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഈ ചെടികൾ കാണപ്പെടാറുള്ളത് ഇവയ്ക്കെല്ലാം തന്നെ നല്ല ഔഷധഗുണങ്ങൾ ഉണ്ട്.തുമ്പപ്പൂവിന്റെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറുവാൻ ആയിട്ട് വളരെ നല്ലതാണ് തുമ്പച്ചെടി ഏറെ നല്ലതാകുന്നത് തലവേദന മാറുവാൻ ആയിട്ട് ഉപയോഗിക്കുമ്പോഴാണ് തുമ്പയില ഇടിച്ചുപിഴിഞ്ഞ നീര് തേൻ ചേർത്ത് കഴിച്ചാൽ.
കുട്ടികളിൽ ഉണ്ടാകുന്ന ഉദര കൃമികൾ നശിക്കുകയും തുമ്പക്കുടവും തുളസിവിത്വം സമം ചേർത്ത് തേനിൽ കഴിച്ചാൽ കുട്ടികളിലെ ഉദര കൃമികൾ ക്ഷമിക്കുകയും ചെയ്യുന്നു.തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിൽ വറുത്ത അതിൽ വെള്ളം ഒഴിച്ച് തിളപ്പിച്ച് പഞ്ചസാര ചേർത്തു കൊടുത്താൽ കുട്ടികളിൽ ഉള്ള ഛർദി ക്ഷമിക്കുകയും അൾസർ മാറാൻ തുമ്പച്ചെടി ഏറെ നല്ലതാണ് തുമ്പച്ചെടിയുടെ നീര് കരിക്കിൻ വെള്ളത്തിൽ അരച്ച് ചേർത്ത് കഴിക്കുന്നത് പനി കുറയുവാൻ വളരെ നല്ലതാണ് ഇത്തരത്തിൽ തുമ്പച്ചെടിയുടെ ധാരാളം ഔഷധഗുണങ്ങളെ കുറിച്ച് ഈ വീഡിയോ പ്രതിപാദിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.