വീട്ടിലെ ജോലികൾ എന്നും എളുപ്പത്തിൽ ചെയ്തുതീർക്കാൻ ഓരോ സ്ത്രീകളും ആഗ്രഹിക്കുന്നു. ജോലിക്കും മറ്റും പോകുന്നവർ ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ജോലികൾ ചെയ്തു തീർക്കേണ്ടത് ആവശ്യമാണ്. അത്തരത്തിൽ നമ്മുടെ ജോലികളെല്ലാം വളരെ എളുപ്പത്തിൽ ചെയ്തുതീർക്കുന്നതിന് വേണ്ടിയുള്ള ചില സൂപ്പർ ഐഡിയാസാണ് ഇതിൽ കാണുന്നത്. നല്ല എഫക്റ്റീവ് ആയിട്ടുള്ള ഐഡിയാസ് തന്നെയാണ് ഇവ ഓരോന്നും.
നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ വാങ്ങിക്കുന്ന ഒന്നാണ് കൂൾ ഡ്രിങ്ക്സുകൾ. വിരുന്നുകാരോ മറ്റോ വരുമ്പോൾ അവർക്ക് വെൽക്കം ഡ്രിങ്കായി നാം പുറത്തുനിന്നും കൂൾഡ്രിങ്ക്സുകൾ വാങ്ങിക്കാറുണ്ട്. ഇത്തരത്തിൽ കൂൾഡ്രിംഗ്‌സുകൾ വാങ്ങിക്കൊണ്ടു വരുമ്പോൾ പലപ്പോഴും അതിന്റെ തണുപ്പ് വിട്ടു പോവുന്നു. പിന്നീട് ഇത് തണുപ്പിക്കുന്നതിനു വേണ്ടി കുറെയധികം സമയം ഫ്രീസറിൽ വയ്ക്കേണ്ട ആവശ്യവും വരുന്നു. എന്നാൽ ഇപ്രകാരം.
ഫ്രീസറിൽ വയ്ക്കുകയാണെങ്കിൽ വെറും രണ്ടു മൂന്ന് മിനിറ്റിനുള്ളിൽ നല്ല തണുത്ത കിട്ടും. അതിനായി ചുറ്റിലും ടിഷ്യൂപേപ്പർ ഒന്ന് രണ്ട് എണ്ണം നല്ലവണ്ണം ഒട്ടിച്ചു വെക്കേണ്ടതാണ്. ടിഷ്യു ഒട്ടിക്കുന്നതിന് വേണ്ടിയും പശയോ മറ്റൊന്നും ഉപയോഗിക്കേണ്ട. വെറുതെ ടിഷ്യൂ ചുറ്റിയാൽ തന്നെ അത് ഒട്ടിയിരിക്കും. പിന്നീട് ഇത് ഫ്രീസറിലേക്ക് കയറ്റിവെച്ച് രണ്ട് മിനിറ്റ് ആകുമ്പോഴേക്കും ഇത് നല്ലവണ്ണം തണുത്ത കിട്ടും.
അതുപോലെ തന്നെ നാം നമ്മുടെ സിങ്കും പാത്രങ്ങളും എല്ലാം വൃത്തിയാക്കുന്നതിന് വേണ്ടി പല തരത്തിലുള്ള ലിക്വിഡുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിൽ കാണുന്ന ലിക്വിഡ് ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ സിങ്കും ടൈലുകളും സൂപ്പറായി ക്ലീൻ ചെയ്തു കിട്ടും. ഇതിനായി ഒരു പാത്രത്തിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡയും അര ടീസ്പൂൺ ഉപ്പും ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.