നമ്മുടെ വീട്ടിലെ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങൾ ഈയൊരു കാര്യം ചെയ്യുന്നതിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പുത്തൻ പുതിയത് പോലെയുള്ള പാത്രങ്ങൾ ആക്കി മാറ്റാം. അതായത് സ്ഥിരം ഉപയോഗിക്കുന്ന പാത്രങ്ങളിൽ അതുപോലെ തന്നെ അഴുക്കും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ മാസത്തിലോ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് പഴയ പാത്രങ്ങൾ പുത്തൻ പുതിയത് പോലെ എപ്പോഴും ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.
അത്തരത്തിൽ നല്ല രീതിയിൽ തന്നെ പ്രയോജനകരമാകുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് ഈ ടിപ്സ് ചെയ്തു നോക്കിയാൽ നമുക്ക് വളരെ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് പഴയ പാത്രങ്ങൾ പുത്തൻ പുതിയ പാത്രങ്ങൾ ആക്കി മാറ്റാൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇതിനായിട്ട് നമുക്ക് ഒരു ബേസിനോ അല്ലെങ്കിൽ ബക്കറ്റ് വെള്ളത്തിലേക്ക് അതായത് അരബക്കറ്റ് വെള്ളമോ.
അല്ലെങ്കിൽ ബേസനിലെപകുതിഭാഗം വെള്ളം എടുത്തതിനുശേഷം അതിലേക്ക് ക്ലോറിനാണ് ഒഴിച്ചുകൊടുക്കേണ്ടത് അതിനുശേഷം നല്ലതുപോലെ ഒന്നും മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കറപിടിച്ച സ്റ്റീൽ പാത്രങ്ങളും അതുപോലെ തന്നെ സെറാമിക് പാത്രങ്ങളെല്ലാം ഇട്ടുവച്ചു കൊടുക്കാവുന്നതാണ്. ഏകദേശം നാലഞ്ചു മണിക്കൂർ സമയം ഇങ്ങനെ ഈ പാത്രങ്ങൾ ആ വെള്ളത്തിൽ ഇട്ടു വെച്ചതിനു ശേഷം എടുത്തുനോക്കുമ്പോൾ തന്നെ.
നമുക്ക് നല്ല റിസൾട്ട് കാണാൻ സാധിക്കുന്നതായിരിക്കുംസ്റ്റീൽ പാത്രങ്ങളും സെറാമിക് പാത്രങ്ങളിലെയും അഴുക്കുകളും അതുപോലെ തന്നെ ദീർഘകാലമായി ഉപയോഗിക്കുന്നതിന്റെ കറ നിറഞ്ഞ പാടുകളും എല്ലാം നീക്കം ചെയ്ത പുത്തൻ പുതിയത് പോലെ ആക്കി ലഭിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.