എത്ര പഴയ ഓട്ടുപാത്രങ്ങളിലെ ക്ലാവ് എളുപ്പത്തിൽ നീക്കാൻ…

ഓട്ടുപാത്രങ്ങളിൽ ക്ലാവ് പിടിക്കുക അതുപോലെ തന്നെ പാത്രങ്ങളുടെ നിറം മങ്ങിപ്പോകുന്നത് സർവ്വസാധാരണമായിട്ടുള്ള കാര്യമാണ് എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനുവേണ്ടി സ്വീകരിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് പറയുന്നത് ഒട്ടുമിക്ക ആളുകളും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാണ് കെമിക്കലുള്ള അടങ്ങിയ ഉൽപ്പനകൾ ഉപയോഗിക്കുന്നവരാണ്.

   

എന്നാൽ ഇത് പാത്രങ്ങളുടെ പുതുമ നഷ്ടപ്പെടുന്നതിനും പാത്രങ്ങളെ തേയ്മാനം പോലെ സംഭവിക്കുന്നതിനും അതുപോലെ തന്നെ പാത്രങ്ങൾ വേഗത്തിൽ നാശമാകുന്നതിനും എല്ലാം കാരണമാകുന്നതാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ പാത്രങ്ങളിലെ പ്ലാവും മറ്റും നീക്കം ചെയ്യുന്നതിനും പാത്രങ്ങൾ പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനും സഹായിക്കുന്ന കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. പാത്രങ്ങൾ സ്വർണം നിറം പോലെയുള്ള പാത്രങ്ങൾ ആക്കി മാറ്റുന്നതിന് സാധിക്കുന്നതാണ്.

ഇതിന് ആദ്യത്തെ വോട്ട് നിലവിളക്കാണ് നിലവിളക്ക് ക്ലീൻ ചെയ്യുന്നതിന് ആദ്യം ഗുണം ചെയ്യുന്നത്തക്കാളിയാണ് തക്കാളി ഉപയോഗിച്ച് നമുക്ക് വോട്ട് പാത്രങ്ങളിലെ പ്ലാവും മറ്റും നീക്കം ചെയ്യുന്നതിന് വളരെയധികം സഹായകരമാണ് നിലവിളക്ക് പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനെ വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് തക്കാളി.ചെറുതായി കട്ട് ചെയ്ത് മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്തതിനുശേഷം നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.അടിച്ചു കൊടുക്കുമ്പോൾ അല്പം സോഡാപ്പൊടി അതായത് ഒരു ടീസ്പൂൺ സോഡാപ്പൊടി ചേർത്ത് അരച്ചെടുക്കുക.

അതുപോലെതന്നെ അല്പം വിനാഗിരിയും ചേർത്ത് കൊടുക്കുക അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കുക. അതിനുശേഷം ആണ് ഇത് നല്ലതുപോലെ അരച്ചെടുക്കേണ്ടത്. ഇനി ഈ പേസ്റ്റ് നമുക്ക് നിലവിളക്കിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അല്പസമയം വച്ചതിനുശേഷം നമുക്ക് കഴുകിക്കളയും ഇത് നിലവിളക്ക് പുത്തൻ പുതിയത് പോലെ ആക്കുന്നതിന് നമ്മെ സഹായിക്കുന്നതായിരിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.