നമ്മുടെ വീട്ടിൽ ക്ലീനിങ് ജോലികൾ ചെയ്യുമ്പോൾ വളരെയധികം പ്രയാസമുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ബെഡും അതുപോലെ തന്നെ സോഫകളും ക്ലീൻ ചെയ്യുക എന്നത് ഇത്തരം പ്രയാസങ്ങൾ ഇല്ലാതാക്കി കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ബെഡും സോഫയും ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഇതിന് പ്രധാനമായിട്ടും ആവശ്യമായിട്ടുള്ളത് നമ്മുടെ വീട്ടിൽ ലഭ്യമാകുന്ന ബേക്കിംഗ് സോഡയും അതുപോലെതന്നെ ഉപയോഗിച്ച് നല്ല രീതിയിൽ നമുക്ക് ബെഡും അതുപോലെ സോഫയും ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇതിനായിട്ട് ആദ്യമായി തന്നെ ചെറിയൊരു ടീസ്പൂൺ ബേക്കിംഗ് സോഡയും അതുപോലെ അത്രതന്നെ പൗഡർ ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം.
ഒരു ചെറിയ പ്ലാസ്റ്റിക് എടുത്ത് അതിലേക്ക് യുവ ചേർത്തു കൊടുക്കുക അതിനുശേഷം ഞാൻ പ്ലാസ്റ്റിക്കിന്റെ പേരും മുടിക്ക് ചെറിയ ഹോളുകൾ ഇട്ട് ക്ലീൻ ചെയ്യേണ്ട ബെഡിലേക്ക് അതുപോലെ സോഫയിലേക്ക് ഈ പൊടി വിതറി കൊടുക്കുക ബേക്കിംഗ് സോഡെന്നത് നമ്മുടെ ബെഡിലെ എത്ര അഴുക്കും അതുപോലെ തന്നെ ചീത്ത സ്മെല്ലും വലിച്ചെടുക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് നല്ലൊരു മണം പകരുന്നതിന് പൗഡർ സഹായിക്കും.ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നതായിരിക്കും.
കാരണം ചെറിയ കുട്ടികളുള്ള വീടുകളിൽ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനും അതായത് ബെഡിൽ മൂത്രം പോകുന്നതിലും എല്ലാം സാധ്യതയുണ്ട് ഈ പൊട്ടാ ചീത്ത സ്മെൽ ഒക്കെ വലിച്ചെടുക്കുന്നതിന് ഇത് വളരെയധികം നല്ലതാണ് അതിനുശേഷം അല്പസമയം പൊടി അവിടെ വയ്ക്കുക അരമണിക്കൂറിന് ശേഷം ക്ലീൻ ചെയ്താൽ മതിയാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.