അടുക്കളയിലെ വീട്ടമ്മമാർക്ക് പ്രത്യേകിച്ച് ജോലിക്ക് പോകുന്നവർക്കാണെങ്കിലും വളരെയധികം പ്രയാസം ഉണ്ടാകുന്ന ഒരു കാര്യം ഇഞ്ചി വെളുത്തുള്ളി എന്നിവ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കുന്നത് എന്നാൽ നമുക്ക് ഇത്തരത്തിൽ ചെയ്തു വയ്ക്കുകയാണെങ്കിൽ നമുക്ക് എപ്പോൾ വേണമെങ്കിലും ഇഞ്ചി വെളുത്തുള്ളി എന്നിവ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും അതായത് നമുക്ക് വാങ്ങുന്ന സമയത്ത് തന്നെ നമുക്ക് കുറച്ച് അധികം വാങ്ങി.
ഈ രീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കുകയാണെങ്കിൽ നമുക്ക് ആ സമയത്ത് നന്നാക്കി എടുക്കേണ്ട ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കുന്നതിന് സാധിക്കുന്നതായിരിക്കും . വെളുത്തുള്ളി എന്നിവ വളരെ എളുപ്പത്തിൽ തന്നെ തൊലികളഞ്ഞ് നല്ല രീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ച് നമുക്ക് നോക്കാം. വെളുത്തുള്ളി എങ്ങനെ വളരെ എളുപ്പത്തിൽ കൂടുതൽ ക്ലീൻ ചെയ്ത് നമുക്ക് സേവ് ചെയ്തു സ്റ്റോർ.
ചെയ്തുവയ്ക്കാൻ സാധിക്കുംഎന്നതിനെക്കുറിച്ച് നോക്കാം ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് വെളുത്തുള്ളിയുടെ രണ്ട് സൈഡും കട്ട് ചെയ്തു മാറ്റുക എന്നതാണ്. ഇങ്ങനെ കട്ട് ചെയ്ത് മാറ്റിയാൽ വളരെ എളുപ്പത്തിൽ തന്നെ തൊലി കളഞ്ഞെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. അതിനുശേഷം നമുക്ക് വെളുത്തുള്ളിയും ഓരോന്നായി അടർത്തിയെടുത്തതിന് അല്ലികളായി അടർത്തിയെടുത്തതിനുശേഷം ഒരു വലിയ.
ബൗളിലേക്ക് മാറ്റി കൊടുക്കാവുന്നതാണ് നീ ഇതിലേക്ക് നേരിയ ചൂട് വെള്ളമാണ് ഒഴിച്ചു കൊടുക്കേണ്ടത്. ചൂടുവെള്ളം ഒഴിച്ചതിനു ശേഷം അല്പം സമയം ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ് അരമണിക്കൂർ വയ്ക്കുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും. അതുപോലെതന്നെ ഇഞ്ചിയും ഇതുപോലെ തന്നെ അല്പം വെള്ളത്തിലേക്ക് ഇട്ടു വയ്ക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..