എത്ര കിലോ ചെമ്മീനും വൃത്തിയാക്കാൻ ഇനി മിനിറ്റുകൾ മതി. കണ്ടു നോക്കൂ.

ഓരോ ദിവസവും ഓരോ തരത്തിലുള്ള കറിയാണ് നമ്മുടെ വീടുകളിൽ നാം പാകം ചെയ്യാറുള്ളത്. അവയിൽ തന്നെ നമുക്ക് ഓരോരുത്തർക്കും ഏറെ പ്രിയപ്പെട്ടതാണ് നോൺ വെജ് വിഭവങ്ങൾ. ചിക്കൻ ആയാലും മീനായാലും മാറിമാറി നാം വീടുകളിൽ കറിവെച്ച് കഴിക്കാറുണ്ട്. അത്തരത്തിൽ നമ്മുടെ വീടുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ തീർച്ചയായും വാങ്ങിക്കുന്ന ഒന്നാണ് മീനുകൾ.

   

ഒട്ടനവധി മീനുകളാണ് മാറിമാറി വാങ്ങിക്കാറുള്ളത്. ഇത്തരത്തിൽ മീൻ വാങ്ങിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് അത് നന്നാക്കി വൃത്തിയാക്കുക എന്നുള്ളതാണ്. വളരെയധികം കഷ്ടപ്പെട്ടിട്ടാണ് നാം ഓരോ മീനും നന്നാക്കി വൃത്തിയാക്കുന്നത്. പലരും മീൻ നന്നാക്കുന്നത് വേണ്ടി കത്തിയും കത്രികയും എല്ലാം മാറി മാറി ഉപയോഗിക്കാറുണ്ട്.അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടി നാം വൃത്തിയാക്കുന്ന ഒരു മീനാണ് ചെമ്മീൻ.

ചെമ്മീൻ റോസ്റ്റ് ചെയ്താലും കറിവെച്ചാലും വറുത്താലും എല്ലാം അടിപൊളി ടേസ്റ്റ് ആണ്. എന്നാൽ ഈ ചെമ്മീൻ കഴുകി വൃത്തിയാക്കുക എന്ന് പറയുന്നത് നല്ല ഒരു പണിയാണ്. എത്ര സമയം എടുത്താലും ചെമ്മീൻ വൃത്തിയാക്കാൻ നമുക്ക് സാധിക്കാതെ പോകാറാണ് പതിവ്. എന്നാൽ ഇതിൽ പറഞ്ഞതുപോലെ ചെമ്മീൻ ക്ലീൻ ചെയ്യുകയാണെങ്കിൽ വെറും 10 മിനിറ്റ് കൊണ്ട് തന്നെ ഒരു കിലോ ചെമ്മീൻ ക്ലീൻ ചെയ്യാവുന്നതാണ്.

അതുമാത്രമല്ല കത്തിയോ കത്രികയോ ഒന്നും ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഇതുപോലെ നമുക്ക് ചെമ്മീൻ ക്ലീൻ ചെയ്തെടുക്കാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ചെമ്മീന്റെ തല കൈകൊണ്ട് കളയുകയാണ് വേണ്ടത്. പിന്നീട് അതിന്റെ വാല്ഭാഗവും കളയേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.