നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണാൻ സാധിക്കുന്ന ഒന്നാണ് വാട്ടർ ടാങ്ക്. വെള്ളം ശേഖരിച്ച് വയ്ക്കുന്നതിനു വേണ്ടിയാണ് വാട്ടർ ടാങ്ക് ഉപയോഗിക്കുന്നത്. കിണറ്റിൽ നിന്നും പൈപ്പിൽ നിന്നും എല്ലാം ടാങ്കിലേക്ക് വെള്ളം അടിച്ചു കയറ്റി നിറക്കുകയും അതിൽ നിന്ന് നമുക്ക് ആവശ്യമുള്ള വെള്ളം പൈപ്പിലൂടെ എടുക്കുകയും ആണ് ചെയ്യുന്നത്. ഇത്തരത്തിൽ വാട്ടർ ടാങ്കിലേക്ക് ദിവസവും വെള്ളമടിച്ചു കയറ്റുമ്പോൾ.
പലപ്പോഴും ആ വെള്ളത്തിലുള്ള പലതരത്തിലുള്ള അഴുക്കുകളും പൊടികളും മണലുകളും ഉണ്ടാകും. ഇത്തരത്തിൽ വെള്ളത്തിൽ അഴുക്കുകൾ വർദ്ധിക്കുമ്പോൾ അത് പലപ്പോഴും വൃത്തിയാക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. എന്നാൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിന് വേണ്ടി പലപ്പോഴും കുട്ടികളെയും മറ്റും വാട്ടർ ടാങ്കിൽ ഇറക്കി നല്ലവണ്ണം സോപ്പും മറ്റും ഉപയോഗിക്കാറാണ് പതിവ്. വളരെയധികം ബുദ്ധിമുട്ടി ആണ് വാട്ടർ ടാങ്ക് ഓരോരുത്തരും കഴുകി വൃത്തിയാക്കി എടുക്കാറുള്ളത്.
എന്നാൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ലാതെ തന്നെ എളുപ്പത്തിൽ ഇനി കഴുകിയെടുക്കാവുന്നതാണ്. അതുമാത്രമല്ല ഒട്ടും കൈ നനയാതെ തന്നെ എല്ലാ അഴുക്കും ഈസിയായി വലിച്ചെടുക്കാൻ സാധിക്കുന്നതാണ്. വാട്ടർ ടാങ്കിലെ വെള്ളം കളയാതെ തന്നെ അതിന്റെ മുക്കിലും മൂലയിലുള്ള എല്ലാ അഴുക്കും നമുക്ക് ഈസിയായി എടുത്തു കളയാവുന്നതാണ്.
ഇതിനായി ഒരു ചെറിയൊരു സൂത്രം പ്രയോഗിച്ചാൽ മാത്രം മതി. ഇതിനുവേണ്ടി നമ്മുടെ വീട്ടിൽ ഉള്ള പിവിസി പൈപ്പും കുപ്പിയും ഒരു കഷണം ഓസും മതി. സാധാരണ കുപ്പിയുടെ മുകൾഭാഗം നാം മുറിച്ചെടുക്കേണ്ടതാണ്. മുടിയുള്ള ഈ മുകൾഭാഗം മാത്രമാണ് വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.