നമ്മുടെ വീടുകളിലെ തലയിണകളിൽ അഴുക്കുപിടിക്കുന്നതിനുള്ള സാധ്യതഉണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഇവ ക്ലീൻ ചെയ്തെടുക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് പലരും തലയിണകൾ എങ്ങനെയാണ് ക്ലീൻ ചെയ്യുക എന്നറിയാതെ വളരെയധികം ബുദ്ധിമുട്ടുന്നവർക്കുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.വളരെ എളുപ്പത്തിൽ രണ്ട് രീതിയിൽ നമുക്ക് തലയിണകൾ ക്ലീൻ ചെയ്ത് എടുക്കുന്നതിനെ.
സാധിക്കുന്നതായിരിക്കും.ഇതിൽ ആദ്യത്തെ മാർഗ്ഗം എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.ഇതിനായിട്ട് ഒരു ബൗളിലേക്ക് നമുക്ക് രണ്ട് ടീസ്പൂൺ പൊടിയുപ്പാണ് എടുക്കേണ്ടത് അതിനുശേഷം അതിലേക്ക് ബേക്കിംഗ് സോഡയാണ് എടുക്കേണ്ടത് ഏകദേശം ഒരു ടീസ്പൂൺ ബേക്കിംഗ് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്യാം ബേക്കിംഗ് സോഡ നല്ലൊരു അണുനാശിനിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.ഇനി ഇതിലേക്ക് വിനാഗിരിയാണ് ചേർത്ത്കൊടുക്കേണ്ടത്.
ഏകദേശം ഒരു ടീസ്പൂൺ വിനാഗിരി ചേർത്താൽ നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക.നമ്മുടെ തലയിണയിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണക്കറയും അതുപോലെ എണ്ണമൊഴിക്കും അഴുക്കുകളും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ സോപ്പും പൊടിയും കൂടി ചേർത്തു നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക.ബക്കറ്റിലേക്ക്നമുക്ക് ഒഴിച്ചു
കൊടുക്കുകയാണ് ചെയ്യേണ്ടത് ഇനി നമുക്ക് ഇതിലേക്ക് ചെറിയ ചൂടുള്ള വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത് നമ്മുടെ തലയിണകൾ കഴുകുമ്പോൾ എപ്പോഴും ചെറിയ ചൂടുള്ള വെള്ളത്തിൽ കഴുകിയെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇനി ഈ വെള്ളത്തിലേക്ക് നമുക്ക് പില്ലോ മുക്കി വയ്ക്കുകയാണ് ചെയ്യേണ്ടത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.