ഓരോ മലയാളിയുടെ വീട്ടിലും കാണാൻ സാധിക്കുന്ന ഒന്നാണ് നിലവിളക്ക്. ഐശ്വര്യത്തിനും സമൃദ്ധിയുടെയും ദേവി ആയ ലക്ഷ്മി ദേവിയെ വീട്ടിലേക്ക് ആനയിക്കുന്നതിനു വേണ്ടി ഓരോരുത്തരും ദിനത്തോറും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നു. ഇത്തരത്തിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ കുടുംബത്തിലെയും നെഗറ്റീവ് അലർജികൾ പുറത്തേക്ക് പോവുകയും പോസിറ്റീവ് എനർജികൾ കുടുംബം ആകിരണം ചെയ്യുകയും ചെയ്യുന്നതാണ്.
അതിനാൽ തന്നെ നിലവിളക്ക് തെളിയിക്കുക എന്നുള്ളത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ്. ഇത്തരത്തിൽ ഓരോ വീട്ടിലും ദിവസവും നിലവിളക്ക് തെളിയിക്കുമ്പോൾ ഈ നിലവിളക്കിൽ പലപ്പോഴും കരിയും അഴുക്കുകളും കറകളും എല്ലാം പറ്റി പിടിക്കാറുണ്ട്. ഇത്തരത്തിൽ കരിയും കറയും എല്ലാം പറ്റി പിടിക്കുമ്പോൾ നാം പലപ്പോഴും സോപ്പുകൊണ്ടും സോപ്പുപൊടി കൊണ്ടും എല്ലാം നല്ലവണ്ണം ഉരച്ച് കഴുകാറുണ്ട്.
എന്നാൽ നിലവിളക്ക് ഇങ്ങനെ ഉരച്ച് കഴുകുമ്പോൾ പലപ്പോഴും അതിൽ കോറലുകളും മറ്റും വരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ പെട്ടെന്ന് തന്നെ ഇത് ക്ലീൻ ചെയ്യേണ്ടതായിട്ടുണ്ട്. അത്തരത്തിൽ എത്ര തന്നെ കരി പിടിച്ച നിലവിളക്കും പെട്ടെന്ന് തന്നെ വൃത്തിയാക്കുന്നതിന് വേണ്ട ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്ടീവ് തന്നെയാണ് ഇതിൽ കാണുന്ന ഈ റെമഡി.
ഇതിനായി ഏറ്റവും ആദ്യം ഒരു വലിയ തക്കാളിയാണ് ആവശ്യമായി വരുന്നത്. ഇത് കളി ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ സോഡാപ്പൊടിയും ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഇത് നല്ലവണ്ണം മിക്സ് ചെയ്യ്ത് ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.