എത്ര ക്ലാവും കറയും പിടിച്ചഓട്ടുപാത്രങ്ങൾ സ്വർണം പോലെ തിളങ്ങാൻ..

നമ്മുടെ വീടുകളിലും ഓട്ടുപാത്രങ്ങൾ ഉണ്ടായിരിക്കുന്നതായിരിക്കും കാലപ്പഴക്കം ചെല്ലുന്ന പാത്രങ്ങളിൽ ക്ലാവ്വ് പിടിക്കുന്നതിനും നിറംമങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.പ്രത്യേകിച്ച് നമ്മുടെ വിളക്കുകളും അതുപോലെതന്നെ കിണ്ടിയും എല്ലാം ഇത്തരത്തിൽ നിറംമങ്ങുന്നതിനുള്ള സാധ്യതയുണ്ട്.ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നിമിഷ നേരം കൊണ്ട് എത്ര അഴുക്ക് പിടിച്ച് വിളക്കും കിണ്ടിയും വെളുപ്പിച്ചെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.

   

അത്രയ്ക്കും നല്ലൊരു ടിപ്സിനെ കുറിച്ചാണ് പറയുന്നത്. ഈ ഒരു കാര്യം ചെയ്തു നോക്കുന്നത് നമുക്ക് വളരെ നല്ല റിസൾട്ട് നൽകുന്നതിന് സഹായിക്കുന്നതായിരിക്കും.വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പാത്രങ്ങൾ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും നമ്മുടെ വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചത് കിടിലൻ സൊല്യൂഷൻ തയ്യാറാക്കിയാണ് ഇത് തയ്യാറാക്കുന്നത്.

നമ്മുടെ വീട്ടിൽ തന്നെയുള്ള അടുക്കളയിൽ തന്നെയുള്ള രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ആവശ്യം ഉള്ളത് .അതായത് രണ്ട് ടേബിൾ ടീസ്പൂൺ ഉപ്പും അതുപോലെതന്നെ ഒരു നെല്ലിക്ക വലുപ്പത്തിലുള്ള പുളി അല്ലെങ്കിൽ വാളംപുളിയാണ് എടുക്കേണ്ടത് ഇവ രണ്ടും ഉപയോഗിച്ച് നമുക്ക് ഈ പാത്രങ്ങൾ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഇതിനായിട്ട് ഒരു വലിയ പാത്രത്തിൽ വെള്ളം എടുക്കുക.

അതിലേക്ക് ഈ കഴുകേണ്ട പാത്രങ്ങൾ ഇട്ടുകൊടുക്കുക അതിനുശേഷം അതിലേക്ക്രണ്ട് ടേബിൾ സ്പൂൺ ഉപ്പും അതുപോലെതന്നെ പുളിയും നല്ലതുപോലെ രണ്ടും കൂടി മിക്സ് ചെയ്യുക. രണ്ട് കൂടി മിക്സ് ആകുന്നതിന് 10 15 മിനിറ്റ് നല്ലതുപോലെ വയ്ക്കുക അതിനുശേഷം മാത്രമേ നമുക്ക് പാത്രങ്ങൾഇതിലേക്ക് ഇട്ടു കൊടുക്കാൻ പാടുകയുള്ളു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.