ജീവിതത്തിൽ വന്നുചേരുന്ന ആഗ്രഹങ്ങളാലാണ് നാം ജീവിതത്തിൽ മുന്നേറുന്നത്. അതിനാൽ ആഗ്രഹങ്ങൾ നടക്കുവാൻ വേണ്ടി ചിലർ കഠിനപ്രയോഗം നടത്തുന്നതുമാണ് എന്നാൽ ലക്ഷ്യപ്രാപ്തി കൈ വരുന്നതുവരെ അത്തരത്തിൽ മുന്നേറുവാൻ ഏവർക്കും സാധിക്കണം എന്നില്ല. അതിനാൽ ആഗ്രഹങ്ങൾ ജീവിതത്തിലെ ഒരു വലിയ ഭാഗം തന്നെ ആകുന്നു എന്നാൽ ചിലരെങ്കിലും പ്രത്യേകിച്ച് ആഗ്രഹങ്ങൾ ഒന്നുമില്ലാതെ തന്നെ ജീവിക്കുന്നതുമാണ്.
ജീവിതത്തിൽ ആഗ്രഹങ്ങൾ പാടില്ല എന്നല്ല മറിച്ച് ആഗ്രഹം നടന്നില്ല എങ്കിൽ നിരാശരായി ജീവിതം തകർക്കുന്ന അവസ്ഥയിൽ ചെന്ന് എത്തരുത് അങ്ങനെ നടന്നാൽ നാം സ്വയം നശിക്കുന്നതിനോടൊപ്പം നമ്മെ സ്നേഹിക്കുന്നവരെയും നശിപ്പിക്കുന്നതാണ്. ആഗ്രഹങ്ങൾ നടക്കാതെ ഇരിക്കുന്നതിന് പിന്നിൽ വ്യക്തമായ ഒരു കാരണം ഉണ്ടാകുന്നതാണ് മിക്കവാറും അവർ നടന്നാൽ ജീവിതത്തിൽ പ്രശ്നങ്ങൾ വരും.
എന്നതിനാലും കൂടാതെ ജീവിതത്തിൽ നമ്മെ തേടി എത്തുന്നതിനെ തടസ്സം ആകുന്നതിനാലും ആകാം അതിനാൽ ആഗ്രഹങ്ങൾ നടക്കാത്തത് .അതിനാൽ ഒരിക്കലും വിഷമിക്കരുത് അത് ചിലപ്പോൾ നന്മയ്ക്ക് ആകാവുന്നതാണ് ഇനി നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് അറിയുവാൻ ഈ ഇലകളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടതാണ്. തൊടുകുറി ശാസ്ത്രപ്രകാരം അധികം ആലോചിക്കാതെ ഇഷ്ടമുള്ളത് ഒന്ന് തിരഞ്ഞെടുക്കുക.
ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് മനസ്സിലാക്കാം. ആലില സനാതന ധർമ്മത്തിലും ബുദ്ധമത ഗ്രന്ഥങ്ങളിലും വളരെ പവിത്രമായി കരുതുന്ന ഒരു വൃക്ഷമാണ് അരയാൽ.അതിനാൽ ആര്യ എന്നാ സംസ്കൃത പദത്തിന്റെ പാലി രൂപാന്തരം ആര്യ എന്നാണ് അരയാൽ എന്ന പദം പിന്നീട് കാലക്രമത്തിൽ അടിയാലും പിന്നീട് അറിയാനുമായി മാറി കേരളത്തിൽ ക്ഷേത്രങ്ങളിൽ പ്രാധാന്യത്തോടെ പരിപാലിക്കുന്ന വൃക്ഷമാണ് അരയാൽ. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക..