വീട്ടിലെ എത്ര കനത്ത ചൂടും കുറയ്ക്കാം ഈ ഒരു മാർഗത്തിലൂടെ..

ചൂടു കാലഘട്ടത്തിൽ ഒത്തിരി ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും പ്രത്യേകിച്ച് എസി ഇല്ലാത്ത വീടുകൾ ആണെങ്കിൽ ഇത്തരം കാര്യങ്ങൾ വളരെയധികം പ്രശ്നത്തിലാകുന്നതായിരിക്കും.നമുക്ക് എസി ഇല്ലാതെ തന്നെ എസിയുടെ നല്ലൊരു കൂളിംഗ് നമ്മുടെ ബെഡ്റൂമുകളിൽ വരുത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഇതിനെ രണ്ടു കുപ്പികളും മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക്.

   

അതായത് ചൂട് കുറച്ച് നമ്മുടെ റൂമിൽ വളരെയധികം കൂളിംഗ് നൽകുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ചൂട് സമയമായാൽ ഫാൻ ഇട്ടാലും ഫാനിൽ നിന്നും ചൂടുകാറ്റ് വരുന്നതിനുള്ള സാധ്യതയുണ്ട് ഈയൊരു ചൂടുകാറ്റ് മാറ്റി നമുക്ക് നല്ലൊരു കൂളിംഗ് നൽകുന്നതിന് നല്ലൊരു തണുത്ത കാറ്റ് വരുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്.ഇതിനായിട്ട് നമുക്ക് രണ്ടു കുപ്പികളാണ് എടുക്കേണ്ടത്.

തന്നെ അതിന്റെ അടിഭാഗം മുഴുവൻ കട്ട് ചെയ്യാതെ കുറച്ചുഭാഗം അടയ്ക്കും തുറക്കും ചെയ്യാവുന്ന രീതിയിൽ ഇതിനെ രണ്ടു കുപ്പിയും കട്ട് ചെയ്ത് എടുക്കുക.ഇനി കുപ്പിയിലെ നമുക്ക് ചെറിയ ചെറിയ ഹോൾസ് ആണ് ഇട്ടു കൊടുക്കേണ്ടത്. കുപ്പിയുടെ മൂടിവരുന്ന ഭാഗത്താണ് ഹോൾസ്കൊടുക്കേണ്ടത്.അടുത്തടുത്ത് നല്ലതുപോലെ വലിപ്പമുള്ള ഫോഴ്‌സ് ആണ് എടുത്തിരിക്കുന്നത് വീഡിയോയിൽ കാണിച്ചതുപോലെ.

നമുക്ക് ഹോൾസ് ഇട്ടു കൊടുക്കാവുന്നതാണ്.ഇതുപോലെ താഴെ കുറച്ചുഭാഗം ഹോൾസ് ഇടാതെയും വെച്ചിട്ടുണ്ട്. ഇനി കുറച്ച് ടാഗാണ് ആവശ്യമായിട്ടുള്ളത് നമുക്കിനി ടേബിൾ ഫാനിൽ ആണ് ഇത് ഫിറ്റ് ചെയ്യാൻ ആയിട്ട് പോകുന്നത്.ടേബിൾ ഫാൻടെ ബാറ്റിൽ ആയിട്ടാണ് ഈ കുപ്പികൾ ടാഗ് ഉപയോഗിച്ച് ഫിറ്റ് ചെയ്യാൻ പോകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.