പലപ്പോഴും നമ്മൾ ഹാർപിക്ക് ഉപയോഗിക്കുന്നത് ബാത്റൂമിൽ മാത്രമാണ് എന്നാൽ ബാത്റൂം ക്ലീൻ ചെയ്യുന്നതിന് ഇത് വളരെ നല്ലതുതന്നെയാണ് എന്നാൽ യഥാർത്ഥ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ അടുക്കളയിൽ ചില കാര്യങ്ങൾ ചെയ്യുവാൻ ഉണ്ട് അടുക്കളയിൽ ഇത്തരം കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ നിത്യജീവിതത്തിൽ നിങ്ങൾ നേരിടുന്ന ചില പ്രശ്നങ്ങളെല്ലാം തന്നെ നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു.
അടുക്കളയിൽ പലതരത്തിലുള്ള കറകളും മറ്റും നമുക്ക് വീടുകളിൽ വരാറുണ്ട് ഇത്തരത്തിലുള്ള കറകൾ മാറ്റിയെടുക്കുന്നതിന് ഹാർപിക്ക് വളരെ നല്ലതുതന്നെയാണ് വെറുതെ ഹാർപിക്ക് മാത്രം ഉപയോഗിച്ചാൽ പോലെ അതിൽ ചില ടിപ്പുകൾ കൂടി ചെയ്താൽ മാത്രമാണ് ഇത് വളരെ ഫലവത്തായിട്ട് നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നത് ഒരു പാത്രത്തിലേക്ക് അല്പം ഹാർപിക്ക് ഒഴിക്കുക ഇതിലേക്ക് അല്പം വെള്ളം ഒഴിക്കുക ഈ വെള്ളത്തിലേക്ക് അല്പം സോഡാപ്പൊടി കൂടിയിട്ട്.
നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക വലിയ പാത്രം തന്നെ എടുക്കുവാൻ ആയിട്ട് ശ്രദ്ധിക്കുക ഇല്ലെങ്കിൽ ഇത് പതഞ്ഞു പൊന്തി പുറത്തേക്ക് പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ് ഈ ലിക്വിഡ് ഉപയോഗിച്ചുകൊണ്ട് വേണം നമുക്ക് നമ്മുടെ വീട്ടിലുള്ള പല പ്രശ്നങ്ങളും മാറ്റിയെടുക്കുവാൻ ആയിട്ട് നമ്മുടെ പൈപ്പിന്റെ ബ്ലോക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു അതുപോലെതന്നെ സിംഗ് പൈപ്പ് എപ്പോഴും ബ്ലോക്ക് ആകുന്ന ആളുകളാണ് എങ്കിൽ ഇത് അല്പം ഒഴിച്ചാൽ.
അല്പം ചൂടുവെള്ളം കൂടി ഒഴിക്കുകയാണ് എങ്കിൽ പെട്ടെന്ന് തന്നെ അതിന്റെ ബ്ലോക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു അതുപോലെതന്നെ നമ്മുടെ അടുക്കളയിൽ മറ്റും ഉള്ള ഇരുമ്പ് കറകൾ എല്ലാം തന്നെ ടൈലിൽ കെട്ടിപ്പിടിച്ചിരിക്കുന്ന ഇരുമ്പുകറകൾ അതുപോലെതന്നെ ടൈലിന്റെ എഡ്ജുകൾ എല്ലാം തന്നെ വളരെ വൃത്തിയായി തന്നെ നമുക്ക് വൃത്തിയാക്കുവാനായിട്ട് ഈ ലിക്വിഡ് ഉപയോഗിക്കാവുന്നതാണ് ഈ ലിക്വിഡ് ഉപയോഗിച്ചുകൊണ്ട് നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ ആയിട്ട് സാധിക്കും എന്തൊക്കെയാണ് എന്ന് അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.