ബെഡ്റൂം എല്ലാം ക്ലീൻ ചെയ്യുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമേക്കും നമ്മുടെ റൂമിലെ ബ്ലാങ്കറ്റ് ക്ലീൻ ചെയ്തെടുക്കുക എന്നത് നല്ല കട്ടിയുള്ള ബ്ലാങ്കറ്റ് ആണെങ്കിൽ നമുക്ക് വാഷിംഗ് മെഷീനിൽ ഇടുമ്പോൾ എല്ലാം വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും. അതുപോലെതന്നെ ഒട്ടുംതന്നെ വൃത്തിയാക്കാത്തത് പോലെ നമുക്ക് അനുഭവപ്പെടുന്നത് ആയിരിക്കും എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബ്ലാങ്കറ്റ് നല്ല രീതിയിൽ ഫുള്ളായി വൃത്തിയാക്കി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ ബ്ലാങ്കറ്റ് ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ വളരെ പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത്. ബ്ലാങ്കറ്റിൽ ഒരുപാട് പറ്റിപ്പിടിച്ച് അടുപ്പിൽ ഉണ്ടെങ്കിൽ ചൂടുവെള്ളത്തിൽ കഴുകിയെടുക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. ഒരുപാട് തിളച്ച വെള്ള ചെറിയൊരു ചൂടുവെള്ളത്തിലാണ്.
ഈ ഒരു കാര്യം ചെയ്തെടുക്കേണ്ടത്. ഇങ്ങനെ ചൂടായി വരുന്ന വെള്ളത്തിലേക്ക് അല്പം വിനാഗിരിയാണ് നല്ലത് ഏകദേശം ഒരു നാല് ടീസ്പൂണോളം വിനാഗിരി ചേർത്തു കൊടുക്കുന്നത് ആയിരിക്കും കൂടുതൽ ചെയ്യുന്നത്. അതുപോലെതന്നെ ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് കല്ലുപ്പാണ് കല്ലുപ്പ് ഇല്ലെങ്കിൽ പൊടിയുപ്പ് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. ഒരു സ്പൂൺ ഉപ്പുപൊടിയും ചേർത്തു കൊടുക്കുക.
അതിനുശേഷം ഇതിലേക്ക് ഇനി ആവശ്യമുള്ളത് സോഡാപ്പൊടിയാണ് ബ്ലാങ്കറ്റിലെ ചീത്ത മണം വലിച്ചെടുക്കുന്നതിനും അതുപോലെതന്നെ നല്ല രീതിയിൽ ക്ലീൻ ആക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ സൊല്യൂഷൻ ഉപയോഗിച്ച ബ്ളാങ്കറ്റ് ക്ലീൻ ചെയ്തിരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.