എത്ര അഴുക്ക് പിടിച്ച ബാത്റൂമുകളും വളരെ എളുപ്പത്തിൽ തന്നെ യാതൊരു ബുദ്ധിമുട്ടും കൂടാതെ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ബാത്റൂമുകൾ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും . വളരെയധികം മുഷിഞ്ഞു കിടക്കുന്ന.ബാത്റൂമിൽ ക്ലീൻ ചെയ്ത് എടുക്കുന്നത് .
എപ്പോഴും വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ്.എങ്ങനെ നമുക്ക് ബാത്റൂം ടൈലുകളും അതുപോലെഡോറുകളും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ബാത്റൂം ക്ലീൻ ചെയ്യുന്നത് ഒരു കിടിലൻ സൊല്യൂഷൻ ആദ്യം തയ്യാറാക്കി എടുക്കാം ഈ സൊല്യൂഷൻ ഉപയോഗിച്ച് നമുക്ക് ബാത്റൂം നല്ല രീതിയിൽ .വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും. ഇതിനായിട്ട്.
ഒരു നാരങ്ങയുടെയും തോലും അതുപോലെ നല്ലൊരു നാരങ്ങയും ആണ് ആവശ്യമായിട്ടുള്ളത് അതുപോലെ തന്നെ മുട്ടയുടെ തോട് നമുക്ക് ഇതിനായിട്ട് എടുക്കാവുന്നതാണ്.അതുപോലെ നമുക്ക് ഉപയോഗിച്ച് കഴിഞ്ഞാൽ പേസ്റ്റിന്റെ കവറും നമുക്ക് ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും. അല്പം വെള്ളം എടുക്കുക അതിലേക്ക് നമ്മുടെ ടൂത്ത് പേസ്റ്റ് കവർ നല്ലതുപോലെ കഴുകുകയാണ് ചെയ്യേണ്ടത് .
ഇങ്ങനെ കഴുകിയെടുക്കാവുന്നതാണ്.ഈയൊരു വെള്ളം ബാത്റൂം ക്ലീൻ ചെയ്യുന്ന തന്നെ വളരെയധികം ഗുണം ചെയ്യുന്നതാണ് അടുത്തതായി നമുക്ക് നാരങ്ങയുടെ തോലും അതുപോലെ നാരങ്ങയും ചേർ മുട്ടത്തോടും ചേർന്ന് നല്ലതുപോലെ മിക്സിയിലെ കറക്കി എടുക്കുകയാണ് ചെയ്യേണ്ടത്.അരയ്ക്കുമ്പോൾ ഒട്ടും തന്നെ വെള്ളം ചേർക്കേണ്ട ആവശ്യമില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.