വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് വീട്ടമ്മമാർ വളരെയധികം ബുദ്ധിമുട്ടി ചെയ്യുന്ന ഒന്നാണ്. വളരെയധികം സമയവും എഫേർട്ടും ഈ ഒരു കാര്യത്തിനുവേണ്ടി അവർ ദിവസവും ചെലവാക്കുന്നു. അത്തരത്തിൽ വീടും പത്രവും വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ നമുക്ക് ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. അത്തരം കാര്യങ്ങളാണ് ഇതിൽ കാണുന്നത്.
ഇതിൽ കാണുന്ന ഈ ടിപ്സുകൾ വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകൾ തന്നെയാണ്. പലപ്പോഴും നമ്മുടെ വീടുകളിൽ ഏറ്റവും അധികം ബുദ്ധിമുട്ടി വീട്ടമ്മമാർ ചെയ്യുന്ന ഒരു കാര്യമാണ് ഗ്യാസ് വൃത്തിയാക്കുക എന്നുള്ളത്. പലപ്പോഴും ഗ്യാസ് സ്റ്റൗവിനെ മുകളിൽ കറികളും മറ്റും തട്ടി പോയിട്ട് അതിന്റെ കറകളും പാടുകളും എല്ലാം അടിഞ്ഞു കൂടുന്നു. ഇത്തരത്തിലുള്ള കറകളും മറ്റും നീക്കം ചെയ്യുന്നതിന് വേണ്ടി പലപ്പോഴും നാം സോപ്പോ സോപ്പുപൊടിയോ മറ്റുമാണ് ഉപയോഗിക്കാറുള്ളത്.
എന്നാൽ ഈയൊരു രീതി പ്രായോഗികമായിട്ട് അത്ര നല്ലതല്ല. അതിനു പകരം നമുക്ക് നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരു പദാർത്ഥം ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ഗ്യാസ് സ്റ്റൗ വൃത്തിയാക്കുന്നതിന് വേണ്ടി നമുക്ക് അല്പം കടലമാവോ അല്ലെങ്കിൽ ഡേറ്റ് കഴിഞ്ഞിരിക്കുന്നു ഉപയോഗിക്കാവുന്നതാണ്.
ഇത് ഗ്യാസ് മുകളിലേക്ക് വിതറി കൊടുത്തത് നല്ലവണ്ണം കൈകൊണ്ട് അല്പം വെള്ളം ഒഴിച്ച് കൈകൊണ്ട് സ്ക്രബ് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ഒരു തുണി ഉപയോഗിച്ച് നല്ലവണ്ണം അത് തുടച്ചെടുത്താൽ മതി പെർഫെക്റ്റ് ക്ലീനായി കിട്ടും. ഇങ്ങനെ ക്ലീൻ ചെയ്യുമ്പോൾ ഒട്ടുംതന്നെ സ്ക്രാച്ചോ യാതൊരു തരത്തിലുള്ള പൊട്ടലുകൾ ഒന്നും ഗ്യാസ് സ്റ്റവിനു സംഭവിക്കുകയുമില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.