ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയിരിക്കും കൊളസ്ട്രോൾ എന്നത്. എന്നാൽ കൊളസ്ട്രോൾ എന്നത് യാതൊരുവിധത്തിലും അപകടകാരി നൽകുന്ന ഒന്നല്ല നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ചെല്ലുന്ന അമിതമായിട്ടുള്ള കൊളസ്ട്രോൾ ആണ് ഇപ്പോഴും അപകടം സൃഷ്ടിക്കുന്നതിന് കാരണമായി നിലനിൽക്കുന്നത്. നമ്മുടെ ശരീരത്തിന് ഉള്ളിൽ തന്നെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട് .
അതുപോലെ തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും നമ്മുടെ ശരീരത്തിന് കൊളസ്ട്രോളിൽ ആകുന്നുണ്ട് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുമ്പോൾ ആണ് ഇത് നമ്മുടെ ആരോഗ്യത്തിന് രൂപപ്പെടുന്നതിന് കാരണമാകുന്നത്. കൊളസ്ട്രോൾ പ്രധാനമായി രണ്ടുതരത്തിലുള്ളതാണ് ഒന്ന് ചീത്ത കൊളസ്ട്രോളും രണ്ടാമത്തെയും നല്ല കൊളസ്ട്രോളും. സിറ്റി ലിപ് ആണ് അത് നമ്മുടെ ശരീരത്തിൽ കൂടുമ്പോൾ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നത്.
നമ്മുടെ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ ആയ രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യും. എച്ച്ഡിഎൽ എന്നത് നല്ല കൊളസ്ട്രോളാണ്.എൽഡിഎൽ കൂടുന്നതിനനുസരിച്ച് എച്ച് ഡി യിലും കൂടുകയാണെങ്കിൽദൂഷ്യവശങ്ങൾ താരതമേനെ വളരെയധികം കുറവാണ്.എന്നാൽ എച്ച്ഡിഎൽ വളരെയധികം കുറഞ്ഞു നിൽക്കുകയും എൽഡിഎൽ വളരെയധികം കൂടി നിൽക്കുന്ന സാഹചര്യങ്ങളിൽ ഇത് വളരെയധികം പ്രശ്നങ്ങളിലേക്ക് നയിക്കുന്ന കാരണമായി തീരുന്നതായിരിക്കും.ഇത് മൂലം ഹാർഡ് റിലേറ്റഡ് ആയിട്ടുള്ള ആരോഗ്യ പ്രശ്നങ്ങളും അതുപോലെത്തന്നെ.
ബ്ലോക്ക് പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിനെ കാരണമായി തീരുന്നതാണ്.നമ്മുടെ കരളാണ് നമുക്ക് ആവശ്യമുള്ളതൊക്കെ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നത് ഏകദേശം 80 ശതമാനത്തോളം കൊളസ്ട്രോൾ നമ്മുടെ കരൾ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്.ഇത് നമ്മുടെ കോശങ്ങളുടെയുംപ്രവർത്തനത്തിനും അതുപോലെ തന്നെ ചില വൈറ്റമിനുകളുടെ രൂപീകരണത്തിനും വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.