നിത്യജീവിതത്തിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ ചെയ്യുന്നത് നമുക്ക് നമ്മുടെ ജോലി വളരെ എളുപ്പമാക്കുന്നതിന് അതുപോലെതന്നെ ഒത്തിരി കാര്യങ്ങൾ നല്ല രീതിയിൽ ചെയ്തെടുക്കുന്നതിനും സാധിക്കുന്നതായിരിക്കും ആദ്യം തന്നെ അടുക്കളയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു കിടിലൻസിനെ കുറിച്ച് പറയാം ആവിയിൽ വേവിച്ചു കഴിഞ്ഞാൽ ചിലപ്പോൾ നമുക്ക് പാത്രത്തിന് വെള്ളം അടിപിടിക്കുന്നതിനും കറുത്ത പാടുകളും ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.
ഇത്രയും സന്ദർഭങ്ങളിലെ പാത്രത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു കിടിലം മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് അതിനായിട്ട് അല്പം വെള്ളവും നാരങ്ങയുടെ തൊലിയുംഅല്പം സൂപ്പർ ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. അതിനുശേഷം നമുക്ക് ബാക്കിയുണ്ടെങ്കിൽ മാത്രം ചൂടാറിയതിനു ശേഷം.
ഒരു സ്ക്രബർ ഉപയോഗിച്ച് കൊടുത്താൽ വളരെ വേഗത്തിൽ തന്നെ പാത്രം ക്ലീനായി ലഭിക്കുന്നതായിരിക്കും. ഒത്തിരി ഉരച്ചു കൊടുക്കാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കുന്ന ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും.അതുപോലെതന്നെ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന എത്ര വലിയ കറുകളാണെങ്കിലും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും.
അതുപോലെതന്നെ പേനക്കോറലും സ്കെച്ചിന്റെ കോറലും എല്ലാം ഈ ഒരു മാർഗ്ഗം ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതാണ്. കുട്ടികളുടെ യൂണിഫോമിൽ എല്ലാം സ്ഥിരം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്തരത്തിലുള്ളതും ഇവളു എളുപ്പത്തിൽ പരിഹരിക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്ന വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.