നാം ഓരോരുത്തരും ചെയ്യുന്ന ഓരോ ജോലികളും എളുപ്പമാക്കാൻ പലവിധ ടിപ്സുകളും ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ കുറെയധികം ടിപ്സുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ ചെയ്യുന്ന ജോലികൾ വളരെ വേഗത്തിൽ ചെയ്തെടുക്കാൻ നമുക്ക് സാധിക്കുന്നതാണ്. അത്തരത്തിൽ ഈസി ആയിട്ടുള്ള കുറെ ടിപ്സുകളാണ് ഇതിൽ കാണുന്നത്. പലപ്പോഴും ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ച് ഞാൻ കഴിച്ചതിനുശേഷം ബാക്കിയുള്ളവ എത്രതന്നെ മുറുക്കമുള്ള പാത്രങ്ങളിൽ അടച്ചു വെച്ചാലും.
പലപ്പോഴും അത് തണുത്ത് പോകാറുണ്ട്. ഇത്തരത്തിൽ തണുത്തുപോയ ബിസ്ക്കറ്റുകൾ കുട്ടികൾ കഴിക്കാൻ തീരെ ഇഷ്ടപ്പെടാറില്ല. എന്നാൽ ഇത്തരത്തിൽ തണുത്തുപോയ ഏതൊരു ബിസ്ക്കറ്റും പഴയതുപോലെ സ്ട്രോങ്ങ് ആക്കാൻ അത് ഫ്രിഡ്ജിൽ കയറ്റി വെച്ചാൽ മാത്രം മതി. അല്പം കഴിഞ്ഞ് എടുത്തുനോക്കി ബിസ്ക്കറ്റ് കടയിൽ നിന്ന് വാങ്ങിക്കുമ്പോൾ എങ്ങനെയായിരുന്നു അതുപോലെ തന്നെ നമുക്ക് കിട്ടുന്നതാണ്. കൂടാതെ നമ്മുടെ .
വീടുകളിൽ ധാരാളമായി തന്നെ ഉണ്ടാകുന്ന ഒന്നാണ് കപ്പ്. പ്ലാസ്റ്റിക് കപ്പുകൾ ആണ് നാം കൂടുതലായി ഉപയോഗിക്കാറുള്ളത്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കപ്പുകളിൽ വെള്ളം എടുത്തുകൊണ്ട് അത് താഴത്തേക്ക് വീഴുകയോ മറ്റും ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് പൊട്ടിപ്പോകുന്നു. ഇത്തരത്തിൽ കപ്പുകൾ പൊട്ടിപ്പോകുമ്പോൾ നാം പലപ്പോഴും അത് കളയാറാണ് പതിവ്. എന്നാൽ ഇനി ആരും ഇത്തരത്തിൽ പൊട്ടിയ കപ്പുകൾ കളയേണ്ട ആവശ്യമില്ല.
എത്രവലിയ പൊട്ടലുകൾ കപ്പിലുണ്ടായാലും അവയെല്ലാം നിഷ്പ്രയാസം നമുക്ക് പഴയതുപോലെ ആക്കി എടുക്കാവുന്നതാണ്. അതിനായി നമുക്ക് നമ്മുടെ കയ്യിലുള്ള തെർമോക്കോൾ മാത്രം മതി. കൈയിലുള്ള തെർമോക്കോൾ വളരെ കനം കുറഞ്ഞ ചെറിയ കഷണങ്ങളാക്കി മാറ്റിയെടുക്കേണ്ടതാണ്. ഇത് ഉപയോഗിച്ചിട്ടാണ് പൊട്ടിയ കപ്പ് നാം ഒട്ടിക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.