വേനൽക്കാലം ആയതുകൊണ്ട് തന്നെ നമ്മുടെ വീടുകളിൽ ധാരാളം നാരങ്ങ നമ്മൾ ദാഹം ഇരിക്കുവാൻ ആയിട്ട് നമ്മൾ വാങ്ങി വയ്ക്കാറുണ്ട് എന്നാൽ ഇത്തരത്തിൽ ധാരാളം നാരങ്ങകൾ വാങ്ങി വയ്ക്കുന്ന സമയത്ത് പലപ്പോഴും ഇത് കേടായി പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിൽ കേടായ നാരങ്ങ എങ്ങനെ നമുക്ക് ഉപകാരപ്രദമാക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായിട്ടുള്ള ഒരു വീഡിയോ ആണ് ഇത്.
നാരങ്ങ കേടുകൂടാതെ സൂക്ഷിക്കുവാനുള്ള ഒരു കാര്യം കൂടി ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട് പലപ്പോഴും നമ്മൾ കൂടുതൽ വാങ്ങി വയ്ക്കുന്നത് നാരങ്ങ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാനാണ് പതിവ് നാരങ്ങ ഫ്രിഡ്ജിൽ സാധാരണ രീതിയിൽ സൂക്ഷിച്ചാൽ പെട്ടെന്ന് തന്നെ കേടാകാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ ഒരു പാത്രത്തിലേക്ക് നാരങ്ങ ഇടുകയും അതിലേക്ക് അല്പം വെള്ളം ഒഴിച്ച്.
അടച്ച് ഫ്രിഡ്ജിലേക്ക് വയ്ക്കുകയും ചെയ്യുകയാണ് എങ്കിൽ നാരങ്ങ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു. ഇനി കേടുവന്ന നാരങ്ങ നമ്മൾക്ക് എങ്ങനെ വളരെ ഉപകാരപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായി തന്നെ നമുക്ക് പറഞ്ഞു തരുന്നു ഇത്തരത്തിലുള്ള നാരങ്ങ നമ്മൾ ഒരു മിക്സിയിൽ ജാറിൽ നന്നായി അരച്ച് ചേർക്കുക ഇതിനോടൊപ്പം തന്നെ.
നമ്മുടെ ബാക്കി വന്ന അല്ലെങ്കിൽ നമ്മൾ ഉപേക്ഷിക്കുന്ന ഓറഞ്ചിന്റെ തൊലിയും ഉപയോഗിക്കാവുന്നതാണ് ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ഇവ നമുക്ക് നമ്മുടെ പാത്രങ്ങൾ കഴുകുവാനും അതുപോലെതന്നെ നമ്മുടെ വീടിനുള്ള ടൈലുകൾ എല്ലാം തന്നെ വൃത്തിയാക്കുന്നതിനും എല്ലാം തന്നെ ഇത് ഉപയോഗിക്കാനായിട്ട് സാധിക്കുമെന്നാണ് ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.