വീട്ടമ്മമാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ബാത്റൂം ക്ലീനിങ് ഇനി എളുപ്പത്തിൽ ചെയ്തുതീർക്കാം..

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ളതും അതുപോലെ തന്നെ ചെയ്യാൻ മടിയുള്ളതും ആയിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും ബാത്റൂം ക്ലീനിങ് എന്നത്. ബാത്റൂമിലെ ക്ലോസറ്റ് ഫ്ലോർ ടൈൽ എന്നിവയെല്ലാം ക്ലീൻ ചെയ്യുന്നതിനെ നമുക്ക് എല്ലാവർക്കും വളരെയധികം പ്രയാസങ്ങൾ നേരിടുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈയൊരു കാര്യം ചെയ്തെടുത്തതിന് സഹായിക്കുന്ന ഒരു കിടിലൻ.

   

മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് എത്രഴുക്ക് പിടിച്ച ഫ്ലോർ ടൈൽ ആണെങ്കിലും ക്ലോസറ്റ് ആണെങ്കിലും നമുക്ക് നിമിഷം നേരങ്ങൾ കൊണ്ട് ക്ലീൻ ചെയ്തെടുക്കുന്നതിന് ഒരു ടിപ്സ് ഉപയോഗിക്കുന്നതിലൂടെ നമുക്ക് സാധിക്കുന്നതായിരിക്കും. നിമിഷം നേരങ്ങൾ കൊണ്ട് തന്നെ ഈ ഒരു പ്രശ്നത്തെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിനെ സാധ്യമാകുന്നതാണ് ബഷൈ ഉപയോഗിച്ച് ഒരച്ചെടുക്കുകയും ഒന്നും ചെയ്യേണ്ട ആവശ്യമില്ല നമുക്ക് നല്ല രീതിയിൽ .

തന്നെ വളരെ എളുപ്പത്തിൽ ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും ക്ലോസറ്റ് ക്ലീൻ ചെയ്ത് എടുക്കുന്നതിന് ആദ്യമായിട്ട് ആവശ്യമുള്ള ടിഷ്യു പേപ്പറാണ്. പേപ്പർ ചെറിയ കഷണങ്ങളായി നമുക്ക് ക്ലോസറ്റിൽ ഇട്ടുകൊടുക്കാവുന്നതാണ് ഒരിക്കലും ന്യൂസ് പേപ്പർ പോലെയുള്ള കട്ടിയുള്ള പേപ്പർ എടുക്കരുത് ടിഷ്യു പേപ്പർ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈയൊരു രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ.

നമുക്ക് ക്ലോസറ്റ് ലൈൻ ബ്ലോക്ക് വരെ നീക്കം ചെയ്യുന്നതിന് സാധ്യമാകുന്നതാണ് കുറച്ച് ടിഷ്യു പേപ്പർ ചെറിയ പീസുകൾ ആക്കി നമുക്ക് ക്ലോസറ്റിൽ ഇട്ടുകൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ എത്ര കറ പിടിച്ചിട്ടുള്ള ക്ലോസറ്റ് ആണെങ്കിലും നിമിഷനേരങ്ങൾ കൊണ്ട് ബ്രഷ് പോലും ഉപയോഗിക്കാതെ നമുക്ക് ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.