വീട്ടിലെ പ്ലാസ്റ്റിക് കുപ്പികൾ കളയണ്ട ഇതാ കിടിലൻ ചൂൽ തയ്യാറാക്കാം…

എല്ലാവരും മുറ്റമടിക്കുന്നതിനും അതുപോലെവീടിന്റെ ഉൾവശം ക്ലീൻ ചെയ്യുന്നതിനും ജൂലൈ ഉപയോഗിക്കുന്നവരാണ് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നമുക്ക് ജോലി തയ്യാറാക്കി ഉപയോഗപ്പെടുത്തുന്നത് സാധിക്കുന്നതാണ്. ദീർഘനാൾ നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒത്തിരി നല്ല ചൂല് തയ്യാറാക്കുന്നതിന് ഈ പ്ലാസ്റ്റിക് കുപ്പികൾ വളരെയധികം സഹായിക്കുന്നതായിരിക്കും.

   

എങ്ങനെയാണ് നമുക്ക് എളുപ്പത്തിൽ എങ്ങനെ ജോലി തയ്യാറാക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം ഇതിനായിട്ട് നമുക്ക് പ്ലാസ്റ്റിക് കുപ്പിയെടുത്ത് പ്ലാസ്റ്റിക് കുപ്പി നമുക്ക് ഒരേ വലുപ്പത്തിൽ നമുക്ക് കട്ട് ചെയ്ത് എടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി ഇത് ഒരേ രീതിയിലുള്ള ലെവലിൽ ഉള്ളത് ലഭിക്കുകയാണെങ്കിൽ നമുക്ക് വളരെയധികം നല്ലതാണ് അതിനെ കൂടുതൽ പോകുന്നതിനുമെല്ലാം സാധിക്കുന്നതായിരിക്കും

ഞാൻ അതിനു വേണ്ടി നമുക്ക് കത്തി ഉപയോഗിച്ച് ഒരു ട്രിക്ക് ചെയ്യാൻ ഈ ട്രിക്ക് ഉപയോഗിച്ച് കട്ട് ചെയ്യുകയാണെങ്കിൽ നമുക്ക് എല്ലാതും ഒരേ ലെവലിൽ തന്നെ ലഭിക്കുന്നതായിരിക്കും ഭംഗിയുള്ളതും അതുപോലെ തന്നെ കൂടുതൽ പ്രയോജനകരമായിട്ടുള്ള നല്ല ജോലി തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. നല്ല സ്ട്രോങ്ങ് ആയിട്ടുള്ള ഒരേ രീതിയിലുള്ള കുപ്പി കയർ എടുക്കുന്നതാണ് എടുക്കുന്നതാണ് നല്ലത്.

ഇനി നമുക്ക് കുപ്പി കയറ തയ്യാറാക്കിയതിനുശേഷം ഇത് ഉപയോഗിച്ച്ഇത് വളഞ്ഞു വളഞ്ഞിരിക്കുന്നത് ആയിരിക്കും ഇത് സ്ട്രൈറ്റ് ആയിട്ട് മാറ്റുന്നതിന് ആദ്യം ഒരുകാര്യം നല്ല ബലമുള്ള കമ്പി പോലെയുള്ളതയ്യാറാക്കുന്നതിന് സാധിക്കും ഇതിനെ ഒരു മരത്തിന്റെ പലക കഷ്ണമാണ് ആവശ്യമുള്ളത്. ഇനി നമുക്ക് പലകയുടെ മേൽ ചുറ്റിക്കൊടുത്തു ചെയ്യാവുന്നതാണ്. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.