വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉപയോഗിക്കുന്ന അടുക്കളയിലെ കത്രികയും കത്തിയും അതുപോലെ തന്നെ മുറിക്കുന്ന കത്രികയും എല്ലാം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല മൂർച്ചയുള്ളതാക്കി തീർക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമ്മുടെ വീട്ടിൽ തയ്യൽ മെഷീൻ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.
വളരെ നല്ല രീതിയിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് എങ്ങനെയാണ് നമുക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് നോക്കാം അതിനായിട്ട് ആദ്യം ചെയ്യേണ്ടത്. നമ്മുടെ വീട്ടിലെ തയ്യൽ മെഷീന്റെ കറക്കുന്നതിന് ഭാഗത്താനുള്ള ഒരു റൗണ്ട് ഷേപ്പിലുള്ള കട്ടികുറഞ്ഞ ബോർഡ് വെട്ടിയെടുക്കുക എന്നതാണ് പുസ്തകത്തിന്റെ ബോർഡ് ആയാലും മതി.
അതായത് പുസ്തകത്തിന്റെ പുറം ചട്ടയായാലും നമുക്ക് ഇത്തരത്തിൽ കട്ട് ചെയ്ത് കറക്റ്റ് അളവിന് എടുക്കാവുന്നതാണ് ഇനി അങ്ങനെ 5 ലയർ കട്ട് ചെയ്തതിനുശേഷം അത് നമുക്ക് ഒരുമിച്ച് ഒട്ടിച്ചതിനുശേഷം വിട്ടുകൊടുക്കുക അതിനുശേഷം പേപ്പർ ആണ് വെച്ച് കൊടുക്കേണ്ടത്. ഒട്ടിച്ചുകൊടുത്തതിനുശേഷം അതായത് നമ്മുടെ കടലാസ് ഒട്ടിച്ചു കൊടുത്തതിനു ശേഷം നമുക്ക് മെഷീന്റെ ചക്രം കറക്കാവുന്നതാണ്.
അതിനുശേഷം നമുക്ക് കത്രിക മൂർച്ച കൂട്ടുന്നതിന് സാധിക്കും ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണും വീട്ടിലുള്ള കത്രികയും അതുപോലെ വളരെ എളുപ്പത്തിൽ മൂർച്ച കൂട്ടുന്നതിന് സഹായകരമാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.