വീട് വൃത്തികേടാണെന്ന് ആദ്യം തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത് നമ്മുടെ വീട്ടിലെ സ്വിച്ച് ബോർഡുകൾ നോക്കിയാൽ മതി .സ്വിച്ച് ബോർഡുകൾ എല്ലാം വളരെയധികം ചെളിയായി കാണപ്പെടുന്നത് ആയിരിക്കും. അതുപോലെതന്നെ നമ്മുടെ വീട്ടിലെ ഭിത്തികളും വളരെയധികം വൃത്തികേടാകുന്നതായിരിക്കും നമുക്ക് സ്വിച്ച് ബോർഡും വ്യക്തികളും നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും കുറെ നാളുകളായി പെയിന്റ് ചെയ്തിട്ടുള്ളത്.
ഇത്തരം വൃത്തികേടുകൾ വളരെ വേഗത്തിൽ തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഇങ്ങനെ ഭിത്തിയും അതുപോലെതന്നെ സ്വിച്ച് ബോർഡ് വളരെയധികം വൃത്തിയായി സൂക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത് ഇതിനായി ഒരു ബൗൾ എടുക്കുക അതിലേക്ക്ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കുന്നത്.
അതിനുശേഷം അതിലേക്ക് അരമുറി നാരങ്ങ നീര് ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക.ഇതിലേക്ക് വേണ്ടത് അല്പം വിനാഗിരിയാണ് അല്പം വിനാഗിരിയും എടുത്തതിനുശേഷം അല്പം ടൂത്ത് പേസ്റ്റ് കൂടി ഇതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം ഈ ഒരു സൊല്യൂഷൻ നമ്മുടെ ഭിത്തിയുടെയും അതുപോലെ തന്നെയും ചെളിയും കറയും അഴകുകളും വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ വളരെയധികം സഹായിക്കുന്നതായിരിക്കും.
ഈയൊരു സൊലൂഷൻ ഉപയോഗിച്ച് നമുക്ക് എത്ര പിടിച്ച സ്വിച്ച് ബോർഡ് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും സ്വിച്ച് ബോർഡ് മാത്രമല്ല ഭിത്തികളും വളരെ നല്ല രീതിയില് ക്ലീൻ ചെയ്യുന്നതിന് ഒരു മാർഗ്ഗം ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.