നമ്മുടെ വീട്ടിലുള്ള പാൽ കവറുകൾ ക്ലീൻ ചെയ്ത് നമുക്ക് ഈ ഒരു കാര്യം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും നമ്മുടെ വീട്ടിൽ ലഭിക്കുന്ന പാൽ കവറുകൾ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയേണ്ട ആവശ്യമില്ല നമുക്ക് ഇങ്ങനെ കഴുകി വൃത്തിയായി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ഇത്തരം നല്ല കാര്യങ്ങൾക്ക് അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ പ്ലാസ്റ്റിക്ആഹാരിത ക്രമം കൊടുക്കുമ്പോൾ.
ഞാൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തതിനുശേഷം മാത്രമേ നൽകാൻ പാടുകയുള്ളൂ.നമുക്ക് ഈ പാൽ കവറുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് നമുക്ക് പേരുകളും മറ്റും നീക്കം ചെയ്യുന്നതിന് സാധിക്കും ഇതിനായിട്ട് നിലയിൽ പോളിഷ് റിമൂവർ അല്പം കോട്ടൺ തുണിയിൽ എടുത്തതിനുശേഷം തുടയ്ക്കുകയാണെങ്കിൽ എഴുതിയിട്ടുള്ള പേരുകളും മറ്റും മാർക്കുകൾ എല്ലാം നീക്കം ചെയ്ത് ഒരു പ്ലെയിൻ കവർ ആയി ലഭിക്കുന്നത് ആയിരിക്കും.
നമുക്ക് ഈ കവറുകളിലെ നമുക്ക് നമ്മുടെ വീട്ടിലെ പച്ചക്കറിയും മറ്റും നല്ല രീതിയിലെ സേവ് ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.ഈ കവറുകളിലെ നമുക്ക് പച്ചമുളക് കറിവേപ്പില എന്നിവയെല്ലാം വളരെ നല്ല രീതിയിൽ തന്നെ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തിരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. ഇനി നമുക്ക് എണ്ണ അതുപോലെ തന്നെ അച്ചാർ എന്നിവ വയ്ക്കുന്ന സ്ഥലങ്ങളിലെ നമുക്ക് വെക്കുമ്പോൾ.
ആ എണ്ണമയം മറ്റും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നമുണ്ടാകാതിരിക്കുന്നതിന് വേണ്ടി നമുക്ക് പാൽ കവർ നല്ലപോലെ ക്ലീൻ ചെയ്തത് ഒരെണ്ണം അടിയിൽ വെച്ചതിനുശേഷം അതിനു മുകളിലെ എണ്ണയും വെളിച്ചെണ്ണയും അച്ചാറൊക്കെ വയ്ക്കുകയാണെങ്കിൽ ഒട്ടും തന്നെ എണ്ണും ആവാതെ തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.