നമ്മുടെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷനെ കുറിച്ചാണ് പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ഇത്തരം വസ്തുക്കൾ നല്ല രീതിയിൽ ഉപയോഗിക്കുന്നതിനും അതുപോലെ തന്നെ ചെളിയും കറയും അഴുക്കോളും വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്ത പുത്തൻ പുതിയത് പോലെ ഉപയോഗപ്രദമാക്കുന്നതിനും സഹായിക്കുന്ന കിടിലൻ വഴിയെ കുറിച്ചാണ് പറയുന്നത്.
ഒരു ബൗളിലേക്ക് ഇളംചൂടുള്ള വെള്ളമാണ് എടുക്കേണ്ടത്.ഇതിലേക്ക് അരമുറിയും നാരങ്ങാനീര് ആണ് ചേർത്തു കൊടുക്കുന്നത്. ഇതിനുശേഷം ഒന്നല്ല സോഫ്റ്റ് ആയിട്ടുള്ള തുണി ഉപയോഗിച്ച് നമുക്ക് നമ്മുടെ ഇലക്ട്രിക് ഉപകരണങ്ങൾ തുടച്ചു എടുക്കാവുന്നതാണ് ഒരിക്കലും ഉരച്ചു തുടയ്ക്കരുത് സോഫ്റ്റ് ആയ തുണി ഉപയോഗിച്ച് നല്ല പതുക്കെയാണ് തുടച്ചെടുക്കേണ്ടത് നമ്മുടെ വീട്ടിലെ കണ്ണാടികളും ഫ്രിഡ്ജ് വാഷിങ് അതുപോലെ തന്നെ ടിവിയും എല്ലാം ഈ രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതാണ്.
ഇനി പറയുന്നത് രണ്ടാമത്തെ സ്റ്റെപ്പ് ആണ് ആദ്യം ഇത്തരത്തിൽ ഒഴിച്ച് തുടച്ചെടുക്കുകയാണ് ചെയ്യേണ്ടത് അത് രണ്ടാമത്തെ സ്റ്റെപ്പ് എന്ന് പറയുന്നത്. ഒരു ബൗൾ എടുക്കുക അതിലേക്ക് വിനീഗർ ഒഴിച്ചു കൊടുക്കുക എത്ര അളവിലാണ് എടുക്കുന്നത് അത്രതന്നെ അളവിൽ വെള്ളവും ചേർത്ത് കൊടുക്കേണ്ടതാണ്.
സാധാരണ വെള്ളാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഇനി തുടച്ച ഭാഗങ്ങൾ ഒന്നുകൂടി ഈ ലിക്വിഡ് ഉപയോഗിച്ച് ഡ്രൈ ആയതിനുശേഷം ഒന്നുകൂടി തുടച്ചെടുക്കുക. നല്ല സോഫ്റ്റ് തുണി ഉപയോഗിച്ച് എടുക്കാൻ ഇല്ലെങ്കിൽ നമ്മുടെ ടിവിയിലും അതുപോലെതന്നെ സ്ക്രാച്ച് ഉണ്ടാക്കുന്നതിനുള്ള സാധ്യത ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത് ഉപയോഗിക്കാൻ പറയുന്നത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.