ഹെർണിയ കാരണങ്ങളും പ്രതിവിധികളും. | Hernia Treatment in Malayalam

Hernia Treatment in Malayalam

Hernia Treatment in Malayalam : ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ഇടയ്ക്ക് മഹനീയ എന്നത് പേശികളുടെ മർദ്ദം അല്ലെങ്കിൽ ബലഹീനത മൂലമാണ് സാധാരണയായി ഹെർണിയ രോഗം ഉണ്ടാകുന്നതിന് കാരണമായിത്തീരുന്നത്. നമ്മുടെ വയറിന്റെ ഭാഗത്തുള്ള പേശികൾ ദുർബലമാകുമ്പോൾ ഉള്ളിലെ ശാരീരിക അവയവങ്ങൾ അതിന്റെ യഥാസ്ഥാനത്ത് നിന്നും അസാധാരണമാംവിധം.

   

പുറത്തു കിടക്കുന്ന മൂലമാണ് ഹെർണിയ രോഗം രൂപപ്പെടുന്നത് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം വയറുവേദനയും തന്നെയായിരിക്കും. വയറുവേദന അതികഠിനമായ രീതിയിൽ അനുഭവപ്പെടുന്നതായിരിക്കും പ്രധാനമായും ഭാരം ഉയർത്തുന്ന ജോലികൾ ഏർപ്പെടുമ്പോഴും മറ്റും വലിയ രീതിയിൽ ഹെർണിയ രോഗം ഉണ്ടെങ്കിൽ വളരെയധികം ശക്തമായ രീതിയിൽ വേദന അനുഭവപ്പെടുന്നതായിരിക്കും.

ഒരു അവയവം അല്ലെങ്കിൽ ഏതെങ്കിലും ഒരു കോശം ദുർബലമായ പേശികളിലൂടെ പുറത്തേക്ക് വരുന്നതാണ് ഹെർണിയ രോഗം ഉണ്ടാകുന്നതിന്റെ കാരണം അടിവയറിന്റെ ഭാഗത്താണ് ഇത് കൂടുതലായും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. രോഗം പലപ്പോഴും നമ്മുടെ ജീവനെ അപകടത്തിൽ ആക്കുന്ന ഒരു അവസ്ഥ അല്ലെങ്കിൽ പോലും സങ്കീർണതകൾ വളരെയധികം തന്നെ കാണപ്പെടുന്നുണ്ട് . പലതരത്തിലാണ് കാണപ്പെടുന്നത് ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഇൻക്വയറിൽ ഹെർണിയ .

അതായത് വയറിന്റെ അടിഭാഗത്ത് പ്രത്യേകിച്ച് കുടൽ അല്ലെങ്കിൽ മൂത്രസഞ്ചിയുടെ ഭാഗത്ത് മുഴച്ചുവരുന്നത് ആയിരിക്കും ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത്. അത് അല്ലെങ്കിൽ ഏതെങ്കിലും മുറിവുകളുടെ ഭാഗങ്ങളിൽ പ്രത്യേകിച്ച് ശസ്ത്രക്രിയ മറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പാടുകളിൽ നിന്നും ഉണ്ടാവുന്ന ഹെർണിയാണ് ഇൻസഷണൽ ഹെർണിയ മുൻപ് ശത്രുയുടെ നടന്ന ഭാഗത്തെ കുടൽഭാഗം വൈറലെ ഭിത്തികൾ വഴി പുറന്തള്ളപ്പെടുന്ന ഒരു അവസ്ഥയെ കൂടിയാണിത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Arogyam

summary : Hernia Treatment in Malayalam

One thought on “ഹെർണിയ കാരണങ്ങളും പ്രതിവിധികളും. | Hernia Treatment in Malayalam

Leave a Reply

Your email address will not be published. Required fields are marked *