വീടുകളിലും അമ്മമാർ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെ എനിക്കും അടുക്കളയിലെ കബോർഡുകളിൽ പാറ്റ ശല്യം കൂടുതലായി കാണപ്പെടുന്നത് .ഇത് പരിഹരിക്കുന്നതിന് വേണ്ടി പലരും വിപണിയിൽ ലഭ്യമാകുന്ന പാറ്റ മരുന്നുകളും മറ്റും ഉപയോഗിക്കുന്നവരാണ്. എന്ന് നമുക്ക് വീട്ടിൽ തന്നെ ഒരു ചെറിയ ഒരു പൊടിക്കൈ ചെയ്യുന്നതിലൂടെ നമുക്ക് ഇത്തരത്തിലുള്ള പാറ്റ ശല്യം വളരെ വേഗത്തിൽ തന്നെ പരിഹരിക്കുന്നതിന് സാധിക്കും .
നമുക്ക് പല രീതിയിൽ തന്നെ ഇത്തരത്തിൽ ഒരു പാൻ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇതിനായി ബോറിക് ആസിഡ് അതുപോലെതന്നെ ബേക്കിംഗ് സോഡയും എന്നിവ ഉപയോഗിക്കുന്നവരുണ്ടായിരിക്കും ബേക്കിംഗ് സോഡ ഉപയോഗിക്കുമ്പോൾ ഏകദേശം ഒരു മാസത്തോടുകൂടി ആയിരിക്കും നമുക്ക് പൂർണ്ണമായും പാറ്റയെ മുഴുവൻ തുരത്തുന്നതിന് സാധിക്കുക.ഇനി നമുക്ക് എങ്ങനെ ശല്യം പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ.
തയ്യാറാക്കി എടുക്കാൻ ഒരു ബൗളിലേക്ക് ആദ്യം അല്പം പഞ്ചസാരയാണ് എടുക്കേണ്ടത്.അതിനുശേഷം അതിലേക്ക് അല്പം ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കേണ്ടത്.ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷംഇത് നമുക്ക് നമ്മുടെ ഗ്യാസിന്റെ അവിടെ അതുപോലെ കിച്ചൻ ഉള്ളിലേക്ക് ശല്യം ഉള്ള ഭാഗങ്ങളിൽ ഇത് വച്ച് കൊടുക്കാവുന്നതാണ്.അതുപോലെതന്നെ ഇത് കിച്ചൻ കബോർഡിൽ മുഴുവനായും.
വിതറി കൊടുക്കേണ്ടതാണ് ഉള്ളതുകൊണ്ടുതന്നെ ഉറുമ്പ് ശല്യം ഉണ്ടാകുന്നതല്ല. അതുപോലെതന്നെ ഇത് അല്പം രണ്ടും കൂടി മിക്സ് ചെയ്തത് നമുക്ക് രാത്രി അല്പം വയ്ക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് ഒരു മാസം തുടർച്ചയായി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പാറ്റ ശല്യത്തെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.