ആരോഗ്യം ഇരട്ടിയാക്കാൻ ഇതാ കിടിലൻ വഴി..

ആരോഗ്യ പരിപാലനത്തിന് ഇന്ന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് എല്ലാവരും. അത്തരക്കാർക്ക് ഉപയോഗിക്കാവുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. പലരും വെറും വയറ്റിൽ ഉണക്കമുന്തിരി വെള്ളം കുടിക്കാറുണ്ട് എന്നാൽ ശരീരത്തിന് അത് നല്ലതാണോ അത് ദോഷമാണോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. സത്യത്തിൽ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുതൽ പൊട്ടാസ്യം ഫൈബർ തുടങ്ങിയ പല ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ട് അതിനാൽ തന്നെ ഉണക്കമുന്തിരിയിട്ട വെള്ളം കുടി ശരീരത്തിന് വളരെ നല്ലതാണ് പോഷകരമായ ബാക്ടീരിയകളെ അഗത്തി ശ്വാസ ദുർഗന്ധം അകറ്റാൻ ഇത് ഏറെ നല്ലതാണ്.

   

പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.കൂടിയതോതിൽ കാൽസ്യം അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി ധാരാളം ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട് ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും എല്ലാം ഇത് ഏറെഗുണകരമായിട്ടുള്ള ഒന്നാണ് ലിവർ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കാഴ്ച ശക്തി വർധിപ്പിക്കുന്നു കണ്ണനെ സംരക്ഷണം നൽകുന്നു.

ധർമ്മ കോശങ്ങൾക്ക് മലിനീകരണത്തിലൂടെയും സൂര്യതാപത്തിലൂടെയും കേടുകൾ പറ്റുന്നത് ഇവ തടയുകയും ചെയ്യുന്നു. ചർമ്മത്തിലെ ചുളിവുകൾ ഒഴിവാകും അതുകൊണ്ടുതന്നെ പ്രായക്കുറവ് തോന്നിപ്പിക്കുകയും ചെയ്യും. കോശങ്ങളിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുന്നത് വഴി മുടിയുടെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ് ടോക്സിനുകൾ ഒഴിവാക്കുന്നതുകൊണ്ടുതന്നെ കിഡ്നിയുടെ ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ട് വെള്ളം കുടിക്കുന്നത് ഏറെനല്ലതാണ്.

മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇൻഫെക്ഷനുകൾക്കെല്ലാം വളരെ പ്രധാനപ്പെട്ട ഒരു പരിഹാരമാർഗ്ഗമാണിത്. ഉണക്കമുന്തിരി തിളപ്പിച്ച വെള്ളം ഹൃദയ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായിക്കും അനാവശ്യമായ കൊഴുപ്പുകൾ ഇത് പുറന്തള്ളുകയും ചെയ്യും അതുകൊണ്ട് തന്നെ പിഴിഞ്ഞ് കുടിക്കുന്നത് ഏറെ ശരീരത്തിന് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.