സിങ്ക് വൃത്തിയാക്കാൻ ഇതാ വീട്ടിൽ തന്നെ ബ്രഷുകൾ തയ്യാറാക്കാം

വീടുകൾ വൃത്തിയാക്കുമ്പോൾ വീട്ടമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് നമ്മുടെ വീടിനുള്ളിലെ സിങ്കുകൾ വൃത്തിയാക്കുക എന്നുള്ളത് ഇതിനായി പ്രോപ്പർ ആയിട്ടുള്ള ഒരു ബ്രഷ് കൂടിയില്ല എന്നുണ്ടെങ്കിൽ വളരെയധികം ബുദ്ധിമുട്ട് മാർക്ക് ഉണ്ടാക്കാറുണ്ട് അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൈകൾ ഉപയോഗിച്ചുകൊണ്ട് സിങ്കുകൾ വൃത്തിയാക്കുന്നത് ഒഴിവാക്കിക്കൊണ്ട്.

   

നമുക്ക് അതിനായി പ്രത്യേക തരത്തിലുള്ള ഒരു ബ്രഷ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന ഒരു വീഡിയോ ആണ് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കുവാൻ ആയിട്ട് സാധിക്കും നമ്മുടെ വീട്ടിൽ നിന്ന് ലഭിക്കുന്ന ആവശ്യമില്ലാത്ത പ്ലാസ്റ്റിക് പാത്രത്തിന്റെ ഹാൻഡിലുകൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത് അതിനായി ഒരു പാർട്ടി പാത്രം എടുക്കുകയും.

അത് എടുത്തു മുറിച്ച് അതിന്റെ ഹാൻഡിൽ മാത്രം പുറത്തെടുക്കുകയും ചെയ്യുക അതിനുശേഷം അതിലേക്ക് നമ്മുടെ പ്ലാസ്റ്റിക് സ്ക്രബ്ബറോ അതുപോലെതന്നെ ഇരുമ്പുക ഉണ്ടാക്കുന്ന ഇതിലേക്ക് ഫിക്സ് ചെയ്യുക.ഇത് എങ്ങനെയാണ് ഇതിലേക്ക് ഫിക്സ് ചെയ്യുന്നത് എന്ന് തന്നെ അറിയുന്നതിനായി വളരെ വിശദമായി തന്നെ ഈ വീഡിയോയിൽ പറയുന്നത് ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകും.

ഇതിനായി നിങ്ങൾ ഈ വീഡിയോ കാണുകയും ചെയ്യുക. ഇങ്ങനെ ഉണ്ടാക്കുന്ന ബ്രഷ് ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ സിങ്കുകളും അതുപോലെതന്നെ മറ്റു പാത്രങ്ങളിലും എല്ലാം തന്നെ നമുക്ക് ഇത് വളരെ വൃത്തിയായി തന്നെ നമുക്ക് വൃത്തിയാക്കുവാൻ ആയിട്ട് സാധിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.