ഹൃദയസമിതമായ അസുഖങ്ങൾക്ക് പരിഹാരം കാണാൻ ഇതാ എളുപ്പം മാർഗം.. | Heart block treatment malayalam

Heart block treatment malayalam :-

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പലതരത്തിലുള്ള വെല്ലുവിളിയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത് കാണാൻ സാധിക്കും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രവർത്തിക്കുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.

   

നമ്മുടെ ഭക്ഷണ ശീലങ്ങളിലെ അനാരോഗ്യം തന്നെയായിരിക്കും ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതിന് കാരണമായി നിലനിൽക്കുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലവും സ്ട്രെസ്സുമെല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ആരോഗ്യസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. 

ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിന് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം ഭക്ഷണങ്ങൾ നല്ല രീതിയിൽ ഉള്ളവർ കഴിക്കുന്നത് അതായത് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇത് നമ്മുടെ ആരോഗ്യത്തിന് പല വെല്ലുവിളികളും പരിഹരിക്കുന്നതിനും വളരെയധികം ഉത്തമമായിട്ടുള്ള ഒന്ന് തന്നെയായിരിക്കും .

അതുപോലെ തന്നെ സമയം അല്പസമയം വ്യായാമം ചെയ്യുന്നതും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നതായിരിക്കും ഷുഗർ കൊളസ്ട്രോൾ പി പി എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത്തരം കാര്യങ്ങൾ വളരെയധികം സഹായകരമായിരിക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .

ഹൃദയത്തിൽ ബ്ലോക്ക് വരുന്നതാണ് ഇന്നത്തെ കാലത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് കൊറോണറിയിലൂടെയാണ് ഇതിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി രക്തപ്രവാഹം നേരെ നടക്കാതിരിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.. Credit : Kairali Health

Summery:- Heart block treatment malayalam

One thought on “ഹൃദയസമിതമായ അസുഖങ്ങൾക്ക് പരിഹാരം കാണാൻ ഇതാ എളുപ്പം മാർഗം.. | Heart block treatment malayalam

Leave a Reply

Your email address will not be published. Required fields are marked *