പലർക്കും ഇന്നത്തെ കാലത്ത് പല്ലിൽ കറ ഉണ്ടാകാറുണ്ട്. അമിതമായി ചായ കുടിക്കുന്നവരിൽ പലരും കറ കൂടുതലായി കണ്ടു വരാറുണ്ട് അതുപോലെതന്നെ നല്ലതുപോലെ വൃത്തിയായി തേക്കാതിരിക്കുന്നവരിലും ഇത്തരത്തിലുള്ള പല്ലിലെ കറ കണ്ടു വരാറുണ്ട്. പുകവലി മസാലകൾ അതുപോലെതന്നെ ദിവസവും മുറുക്കുന്ന ആശീലം ഉള്ളവരിലും പല്ലിന്റെ നിറം പതിയെ മങ്ങിത്തുടങ്ങുന്നതായി .
നമ്മൾ കണ്ടു വരാറുണ്ട്. ഇങ്ങനെ പല്ലിൽ മഞ്ഞക്കാറ വന്നു തുടങ്ങുന്നത് പല്ലിന്റെ ആരോഗ്യത്തിന് കോട്ടം വരുത്തുന്ന കാര്യമാണ് എന്ന് നമ്മൾ മനസ്സിലാക്കണം നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ പല്ലിന്റെ ആരോഗ്യത്തിന് വരുത്തുന്ന കോട്ടവും പല്ലിന്റെ നിറംമങ്ങുന്നതിന് കാരണമാകാറുണ്ട്. നിറം മാറി മഞ്ഞനിറം ആകുമ്പോൾ അവരുടെ സൗന്ദര്യത്തെ തന്നെ ഇത് ബാധിക്കുന്നു നല്ല നിറമുള്ള പല്ലുകളിലൂടെ നൽകുന്ന പുഞ്ചിരിയും കറപിടിച്ച പല്ലുകൾ കാണിച്ചു ചിരിക്കുന്നതും തമ്മിൽ നല്ല വ്യത്യാസം തന്നെ ഉണ്ട്.
ഒരാളുടെ ആത്മവിശ്വാസത്തെ തന്നെ കെടുത്തുന്ന ഒന്നാണ് പല്ലിൽ ഉണ്ടാക്കുന്ന കറ.അതുകൊണ്ടുതന്നെ പല്ലിലെ കറ മാറ്റുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും നമ്മൾ പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പല്ലിലെ കറ മാറ്റുവാൻ ആയിട്ട് പലതരത്തിലുള്ള കാര്യങ്ങൾ ചെയ്തു നമ്മൾ മടുത്തിട്ടുള്ളവർ ആയിരിക്കും.പല്ലിൽ കറപിടിക്കാതിരിക്കാൻ വേണ്ടി നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞാൽ നമ്മുടെ ഭക്ഷണക്രമത്തിൽ ഒന്ന് ശ്രദ്ധ കൊടുക്കുക എന്നുള്ളതാണ്.
പലതരത്തിലുള്ള സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നത് കുറയ്ക്കുക അതുപോലെതന്നെ കാപ്പി ചായ സോഡാ ജ്യൂസ് എന്നിവയെല്ലാം കുടിക്കുന്നത് വളരെയധികം കുറയ്ക്കുന്നത് പല്ലിലെ കറ മാറുന്നതിനു വേണ്ടി സഹായിക്കുന്ന ഒന്നു തന്നെയാണ്. പലതരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങൾ പല്ലിലെ കറാമാക്കി ഉണ്ട് അതുപോലെതന്നെ ഒരു പ്രകൃതിദത്ത മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.