പല ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ കാൽ നിലത്തു കുത്തുമ്പോൾ പലർക്കും കഠിനമായിട്ടുള്ള വേദന അനുഭവപ്പെടാറുള്ളത്.ഇത്തരത്തിലുള്ള ഉപ്പുറ്റി വേദന ഉണ്ടാക്കുന്ന കാരണമെന്ന് പറഞ്ഞാൽ ദീർഘനേരം നിൽക്കുന്നവരിലും പടികൾ കയറിയിറങ്ങുന്നവരിലും അമിതവണ്ണം ഉള്ളവരിലും ആണ് ഇത്തരത്തിലുള്ള വേദന കൂടുതലായി കാണപ്പെടുന്നത് കാലിന്റെ പുറകിലെ ചില പേശികൾക്ക്.
ചേർന്ന് ഉണ്ടാകുന്ന അസ്ഥിയുമായി ചേരുന്ന ഭാഗത്തായി ഉണ്ടാകുന്ന നീർക്കെട്ട് മൂലവും ഉപ്പുറ്റി വേദന ഉണ്ടാകാറുണ്ട്. ഉപ്പുറ്റി വേദന എന്ന് പറയുന്നത് വളരെ സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു ഇന്നത്തെ കാലത്ത് ഉപ്പുറ്റി വേദന 40 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീകളിൽ ഈ രോഗം കൂടുതലായി കാണപ്പെടാറുണ്ട്.വളരെ സാധാരണമായി കാണപ്പെടാറുള്ള ഒന്നാണോ വേദന എങ്കിലും ഇതിന് കാര്യമായിട്ടുള്ള.
രീതിയിൽ കൃത്യമായി രീതിയിൽ ചികിത്സ ലഭിച്ചില്ല എങ്കിൽ വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമായി മാറുന്നു ഉപ്പൂറ്റി വേദന. മിക്കവാറും ഇത് കൂടുതലായി കാണപ്പെടുന്നത് കായിക താരങ്ങളിലും സൈനികരിലും ശരീരഭാരം കൂടിയവരിലും ആണ് ശരീരത്തിന്റെ ഭാരം താങ്ങുന്നത് കാലുകളാണ് ഉപ്പുറ്റിയിൽ അവസാനിക്കുന്ന കാൽ എല്ലുകൾ ഇതിൽ പ്രധാന പങ്കു വഹിക്കുന്നു.
ഇവയെ തറയിൽ നിന്നുള്ള ആകാത്ത സംരക്ഷിക്കുന്നത് കാൽപാദത്തിൽ കാണപ്പെടുന്ന കട്ടികൂടിയ ചർമ്മമാണ്.ഇവയ്ക്ക് മൃതത്വം നഷ്ടപ്പെടുമ്പോഴാണ് ഉപ്പുറ്റി യിലെ കാൽ ചർമ്മത്തിൽ കുത്തിയിറങ്ങുന്നു ഇങ്ങനെയാണ് ഈ വേദന ഉണ്ടാകുന്നതിന്കാരണം.ഉപ്പൂറ്റിയുടെ വേദന കുറയുവാൻ ആയിട്ട് ചില വഴികളുണ്ട് ഇതിനെക്കുറിച്ച് ഒക്കെയാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.ഇത് എന്തൊക്കെ ആണ് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.