മുഖത്തിന്റെ പ്രായം കുറയ്ക്കുവാൻ ഇതാ ചില മാർഗങ്ങൾ

ഒരാൾക്ക് പെട്ടെന്ന് പ്രായം വന്നു എന്ന് തോന്നുമ്പോൾ ആദ്യം തന്നെ അത് പ്രകടമാക്കുന്നതും മുഖം തന്നെ ആയിരിക്കും മുഖത്തിന്റെ ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന വരകളും പാടുകളും ചർമം അയഞ്ഞു തോന്നുന്നതും എല്ലാം തന്നെ പ്രായമായി എന്നുള്ളത് തോന്നുന്നതിന് കാരണമാകാറുണ്ട്. പല വഴികളും ചർമം അഴഞ്ഞ് തൂങ്ങുന്നത് തടയാനായിട്ട് നമ്മൾ പരീക്ഷിക്കാറുണ്ട് അതായത് ചർമ്മത്തിൽ പ്രായം തോന്നുന്നു എന്നത് തടയുവാൻ ആയിട്ടുള്ള പല വഴികളും.

   

നമ്മൾ ഉപയോഗിക്കാറുണ്ട് ഇത്തരം പല വഴികളും പലപ്പോഴും ഭാവിയിൽ ദോഷം വരുത്തുകയും ചെയ്യാറുണ്ട് പ്രത്യേകിച്ചും കെമിക്കലുകൾ ഒക്കെ അടങ്ങിയിരിക്കുന്ന അല്ലെങ്കിൽ കെമിക്കലുകൾ ഉപയോഗിച്ചുള്ള പലതരത്തിലുള്ള വഴികൾ ആയിരിക്കും ഇത്തരത്തിൽ നമ്മൾ പരീക്ഷിച്ചു നോക്കുന്നത് അതുകൊണ്ടുതന്നെ ഇത് പലതരത്തിലുള്ള പാർശ്വഫലങ്ങളും നമുക്ക് ഉണ്ടാകുന്നു. ഇതുമാത്രമല്ല ഇത്തരത്തിലുള്ള വഴികൾ ഉപയോഗിക്കുമ്പോൾ ധാരാളം .

പണച്ചെലവോളം നമുക്ക് ഉണ്ടാകാറുണ്ട് ഇതൊന്നും ഇല്ലാതെ തന്നെ നമ്മുടെ ചർമ്മത്തിന്റെ പ്രായത്തിന് കുറവ് തോന്നിപ്പിക്കുവാൻ സഹായിക്കുന്ന ചില വഴികൾ ഉണ്ട് ഇത്തരത്തിലുള്ള വഴികളെക്കുറിച്ച് തന്നെയാണ് വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നത്. ഇത് തികച്ചും ആ സുരക്ഷിതമായ ആ യാതൊരുവിധ ദോഷഫലങ്ങളും വരുത്താത്ത വഴികളെ കുറിച്ചാണ് ഡോക്ടർ നമുക്ക് വിശദീകരിച്ച് നൽകുന്നത്.

പ്രായമാകുന്നതനുസരിച്ച് ചർമത്തിൽ വരകളും ചുളിവുകളും വരാൻ സാധ്യത വളരെ കൂടുതലാണ് എന്നാൽ നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തിൽ പ്രായക്കൂടുതൽ തോന്നിപ്പിക്കുവാൻ ആയിട്ട് കാരണമാകാറുണ്ട് ചുളിവുകൾ ഡാർക്ക് സർക്കലുകൾ നേരിയ വരകൾ എന്നിവയെല്ലാം തന്നെ ഇത്തരത്തിൽ പ്രായം തോന്നിപ്പിക്കുന്ന പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ തന്നെയാണ്. നമ്മുടെ പ്രായത്തെ ശ്രദ്ധിച്ചില്ല എങ്കിലും ചർമം സംരക്ഷണത്തിൽ കുറച്ച് അധികം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നത്തിൽ നമുക്ക് തടയാനായിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.