പലരും അറ്റാക്കാണ് എന്ന് വിചാരിച്ച് പേടിയിൽ ആശുപത്രിയിൽ വരെ എത്തുമ്പോഴാണ് ഇത് ഗ്യാസ്ട്രബിൾ പ്രശ്നമാണ് എന്ന് അറിയുന്നത് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. ഗ്യാസ്ട്രബിൾ ഉണ്ടായാൽ കീഴ്വായു പോവുക വിശപ്പില്ലായ്മ വയറു വീർത്ത് പോലെ തോന്നുക വയറിന് കടി ഓക്കാനം എന്നിവയൊക്കെ ഉണ്ടാകും.നമ്മുടെ ദഹനം നടക്കുമ്പോൾ വയറിനുള്ളിൽ.
കൂടുതൽ അളവിൽ ഗ്യാസുകൾ ഉണ്ടാകുന്നത് ഇതിന് കാരണമാകുന്നു. ഇത് ചിലരിൽ നിരന്തരമായി കീഴ്വാഴി പോകുന്ന ഒരു പ്രശ്നം ഉണ്ടാകുന്നു ചിലരിൽ ഇത് വൈറൽ കെട്ടിക്കിടക്കുകയും ഇത്തരം ഗ്യാസ്ട്രബിൾ പ്രശ്നം ഇല്ലാതിരിക്കുവാൻ നമുക്ക് ചെയ്യാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ വിശദീകരിച്ചു നൽകുന്നത്. ആ ഗ്യാസ്ട്രബിൾ സാധാരണയായി കണ്ടുവരുന്നത് ദഹന ശക്തി കുറഞ്ഞ ആളുകളിലാണ്.
നല്ല രീതിയിൽ ഏതാന ശക്തിയുള്ള ആളുകളിൽ ഗ്യാസ്ട്രബിൾ ഉണ്ടാകാറില്ല.മിതമായ അളവിൽ ഭക്ഷണം കൃത്യസമയത്ത് നന്നായി ചവച്ചരച്ച് കഴിക്കുന്നവരിൽ ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ ഉണ്ടാകാറില്ല ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കരുത്. മറ്റൊരു കാരണമായി പറയുന്നത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതും അതുപോലെ തന്നെ പഴയതുമായ ഭക്ഷണം എണ്ണയിൽ വറുത്തതും മസാലയും മുളകും കൂടുതൽ ചേർത്തതുമായ ഭക്ഷണങ്ങളെല്ലാം തന്നെ കഴിക്കുന്നതും മൂലം.
ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.വയറിലെ ഗ്യാസ് നിറയുന്നത് നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ കൃത്യമായി ദഹിക്കാതെ കിടക്കുമ്പോൾ ആണ് എന്ന് നമ്മൾ മനസ്സിലാക്കണം ഈ പ്രശ്നം ഒഴിവാക്കുവാനായി നമുക്ക് ചെയ്യാൻ കഴിയാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ അമർത്തുക.