ദോശയുടെ ഉണ്ടാക്കുമ്പോൾ എല്ലാ അമ്മമാർക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ദോശ അടിപൊളി പിടിക്കുന്നത് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അധികം ഉണ്ടാകില്ല എന്നാൽ നോൺസ്റ്റിക് പാനുകൾ ഉപയോഗിക്കുമ്പോൾ നമ്മുടെ ദോശയുടെ ക്രിസ്പിനസ് കുറയുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ ഭൂരിഭാഗം ആളുകളും ഇത്തരത്തിലുള്ള ദോശക്കല്ലുകൾ ആണ്.
കൂടുതലും ഉപയോഗിക്കുന്നത് അപ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നമാണ് അടിക്കുക എന്നത് വിട്ടുപോരാൻ പ്രയാസം നേരിടുക എന്നത് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രകൃതിദത്തം വളരെ എളുപ്പത്തിൽ സ്വീകരിക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കും.
അതുപോലെതന്നെ ദോശക്കല്ല് അല്പം ഉപയോഗിക്കാതെ വെച്ച് ഉപയോഗിക്കുമ്പോഴും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായിരിക്കും ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് ഈയൊരു മാർഗ്ഗം സ്വീകരിച്ചാൽ മതി. ദോശ ഉണ്ടാക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ ചെയ്തതിനുശേഷം ദോശ ഉണ്ടാക്കിയാണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ദോശ ചട്ടിയിൽ നിന്ന് ദോശ നമുക്ക് വേർപ്പെടുത്തിയെടുക്കാൻ സാധിക്കുന്നതാണ് ഇതിന് ആദ്യമായി ചെയ്യുന്നത്.
ഒരു നെല്ലിക്ക വലുപ്പത്തിൽ അല്പം പുളി വെള്ളത്തിലിട്ട് വച്ച് നല്ലതുപോലെ ഞരടി എടുക്കുക ഈ വെള്ളം ദോശ ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഈ വെള്ളം ഇന്നത്തെ ദോശ തട്ടിൽ നല്ലതുപോലെ വറ്റിച്ചെടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം നമുക്ക് ഇത് ക്ലീൻ ചെയ്ത് എടുക്കാം അതിനുശേഷം നമുക്ക് ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കാം. അതിനുശേഷം മുട്ട വേവിച്ചെടുക്കുക അതിനുശേഷം നമുക്ക് ദോശ ഉണ്ടാക്കാവുന്നതാണ് അതിനുമുമ്പ് ദോശ ഉണ്ടാക്കുന്നതിനു മുമ്പ് അല്പം വെളിച്ചെണ്ണ നല്ലതുപോലെ പുരട്ടി കൊടുക്കുക തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..