നമ്മളെല്ലാവരും കാത്തിരുന്ന് ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി അതായത് സ്വർഗ്ഗ വാതിൽ ഏകാദശിയാണ് വിഷ്ണു ലക്ഷ്മിതനായി ഭൂമിയിലേക്ക് ഇറങ്ങി വരുന്ന തന്റെ വൈകുണ്ഡത്തിന്റെ വാതിൽ മലർക്കെ തുറന്നിടുന്ന സ്വർഗ്ഗ വാതിൽ തുറന്നിടുന്ന ആ പുണ്യ ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് തുറക്കുമ്പോൾ രണ്ട് കാര്യങ്ങൾ നടക്കുന്നു എന്ന് പറയുന്നത് തന്റെ ഭക്തർക്ക് ജന്മ മരണചക്രത്തിൽ നിന്ന്.
മോചനം അഥവാ മോക്ഷം ലഭിക്കാനുള്ള സാധ്യത ഉണ്ട് എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത് എന്ന് പറയുന്നത് തന്റെ ഭക്തരായ ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് അല്ലെങ്കിൽ ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർക്ക് സ്വർഗ്ഗതുല്യമായ ജീവിതം പ്രദാനം ചെയ്യുന്നു എന്നുള്ളതാണ് ഈ രണ്ട് മഹത്തായ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും പുണ്യം നിറഞ്ഞ ദിവസമാണ് നാളത്തെ ദിവസം.
ആ ദിവസത്തെ ചില കാര്യങ്ങളാണ് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഭഗവാൻ വൈകുണ്ഠനാഥൻ സാക്ഷാൽ മഹാവിഷ്ണു തന്റെ സ്വർഗ്ഗവാതിൽ തുറന്നിട്ട് തന്റെ വൈകുണ്ഠ വാതിൽ തുറന്നിട്ട് ഭഗവാൻ ഭൂമിയിലേക്ക് വരുന്ന ആ പുണ്യ ദിവസമാണ് സ്വർഗ്ഗവാതിരേകാശി ദിവസം എന്ന് പറയുന്നത് എന്നും കരുതപ്പെടുന്നു.മലയാളി മതം നടന്ന് ആ പുണ്യ ദിവസം കൂടിയാണ്.
ഈ പറയുന്ന സ്വർഗ്ഗവാതിര ഏകാദശി ദിവസം എന്നുള്ളതാണ് ഏറ്റവും ഐശ്വര്യമാണ് നമ്മൾ എന്ത് ഭഗവാനോട് പ്രാർത്ഥിച്ചാലും അതെല്ലാം നമുക്ക് വരമായിട്ട് നൽകപ്പെടുന്ന ഒരു ദിവസമാണ്. വിളക്ക് തെളിയിച്ച് ഭഗവാൻ ഏറ്റവും ഐശ്വര്യപൂർണ്ണമായി ഭഗവാന്റെ നാമങ്ങൾ ചൊല്ലി പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ അത് മാത്രം മതി എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക..