ഉത്തരം ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെ പ്രാരംഭത്തിൽ കാണിക്കും ഒരിക്കലും അവഗണിക്കരുത്. | heart attack malayalam

heart attack malayalam : ഇന്നത്തെ കാലഘട്ടത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഒത്തിരി ആളുകളിൽ കണ്ടിരുന്നു ധനം പ്രതി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ള രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നത് നമുക്ക് കാണാൻ സാധിക്കും ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നത് മൂലമാണ് നശിക്കുന്ന അവസ്ഥയാണ് ഹൃദ്യഘാതം അഥവാ ഹാർട്ടറ്റാക്ക് എന്നറിയപ്പെടുന്നത് ഹൃദയാഘാതത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെക്കുറിച്ച് നോക്കാം ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് എപ്പോഴും നമ്മൾ തന്നെയാണ്.

   

വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് കാരണം ഇത്തരം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതിന്‍റെ പ്രധാനപ്പെട്ട കാരണം നമ്മുടെ അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങൾ കാരണമാണ്. അതുകൊണ്ടുതന്നെ ഹൃദയം ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും നമ്മുടെ ജീവിതശൈലിയിൽ തന്നെ ചില നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നത് വളരെയധികം നല്ലതാണ് വളരെയധികം സഹായിക്കുന്നതാണ് നമ്മുടെ ആരോഗ്യ പ്രവർത്തനങ്ങൾ അതായത്.

കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നതും കൃത്യമായ ഭക്ഷണം കഴിക്കുന്നതും അതുപോലെ ഭക്ഷണത്തിൽ നിന്ന് ജംഗ്ഷ ഫുഡ് ഫാസ്റ്റ് ഫുഡ് ശീതളപണിയങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുന്നതും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾഎന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം പ്രധാനപ്പെട്ട ഒരു ലക്ഷണം ഹൃദയത്തിൽ നിന്ന് തുടങ്ങി ഇടതു തോളിലേക്കും കൈകളിലേക്കും.

ചിലപ്പോൾ താടിയിലേക്ക് വ്യാപിക്കുന്ന ഒരുതരം വേദനയാണ്. ആ ഉണ്ട് മുകളില്‍ വേദന നെഞ്ചിൽ ഭാരമുള്ള അനുഭവം കയറുമ്പോൾ അമിത ജോലി ചെയ്യുമ്പോൾ കിതപ്പ് തൊണ്ടയിൽ പിടുത്തം ബോധക്ഷയം എന്നിങ്ങനെ പലതരത്തിലുള്ള രോഗലക്ഷണങ്ങൾ ഹൃദയാഘാതം സംഭവിക്കുമ്പോൾ ഉണ്ടാകുന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian

summary : heart attack malayalam

2 thoughts on “ഉത്തരം ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെ പ്രാരംഭത്തിൽ കാണിക്കും ഒരിക്കലും അവഗണിക്കരുത്. | heart attack malayalam

Leave a Reply

Your email address will not be published. Required fields are marked *