Health Tips Malayalam
Health Tips Malayalam : ആരോഗ്യകരമായ ഒരു ശരീരം അതായത് ആരോഗ്യം നിലനിർത്തണമെങ്കിൽ നമ്മൾ എന്തെല്ലാം ഭക്ഷണങ്ങളാണ് ഒരു ദിവസം കഴിക്കേണ്ടത് അതുപോലെ ഭക്ഷണരീതിയിൽ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ച് ഈ ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇതിലൂടെ സാധ്യമാകുന്നതായിരിക്കും.നമ്മുടെ ശരീരത്തിന് ഏത് ഭക്ഷണമാണ് നല്ലത് എന്നത്.
മനസ്സിലാക്കി കഴിക്കുമ്പോൾ മാത്രമാണ് നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കപ്പെടുകയുള്ളൂ ചില ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് ഇല്ലാതാക്കിയാൽആരോഗ്യം നല്ലതാകും എന്നത് അങ്ങനത്തെ ഒരു കാര്യം ഇല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണങ്ങൾ ശരിയായ രീതിയിൽ എല്ലാത്തരത്തിലുള്ള ഭക്ഷണങ്ങളും ലഭ്യമാകേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും പറയുന്നത് ഏകം മുറിഞ്ഞ ഒരു മോശമായ ഭക്ഷണം ആണ് എന്നത് .
എന്നാൽ യഥാർത്ഥത്തിൽ ഉരുളൻ കിഴങ്ങ് മോശമായതുകൊണ്ടല്ല നമ്മുടെ ശരീരത്തിന് ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഗ്യാസ് ട്രബിൾ പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് അതുകൊണ്ട് അത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത് അല്ലാതെ ഉരുളക്കിഴങ്ങ് ഒരു മോശം ഭക്ഷണമായി കണക്കാക്കേണ്ടതല്ല.പഴങ്ങളും പച്ചക്കറികളും എല്ലാം ആരോഗ്യത്തിന് വളരെയധികം നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.സ്ഥിരമായി മലബന്ധം പോലെയുള്ള പ്രശ്നങ്ങളുള്ളവർക്ക്ഇത്തരം ആരോഗ്യപ്രശ്നം ഉള്ളവർക്ക് ദിവസവും ഒരു പേരക്ക കഴിക്കുന്നത് വളരെയധികംനല്ലതാണ്.
തിരക്ക് കഴിക്കുന്നത് മലബന്ധം ഒഴിവാക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു പ്രതിവിധിയാണ്.പഴങ്ങളിൽ ഏറ്റവും അധികം പോഷണംഅടങ്ങിയിരിക്കുന്നതും വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ്ഇത് നമ്മുടെ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. അതുപോലെതന്നെ ഇലക്കറികൾ കഴിക്കുന്നതും വളരെയധികം നല്ലതാണ്. ഇതാ ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Baiju’s Vlogs
summary : Health Tips Malayalam