നമ്മുടെ വീടുകളിലെ ചെറിയ കുട്ടികളുണ്ടെങ്കിൽ ഉറപ്പായും കുട്ടികളും നമ്മുടെ ഉപയോഗിച്ച് നമ്മുടെ ചുമരുകളിലും ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള സാധ്യതയുണ്ട് പലർക്കും വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം ആയിരിക്കും അതുകൊണ്ടുതന്നെ കുട്ടികളെ ചിത്രം വരയ്ക്കുമ്പോൾ കാണുമ്പോൾ തന്നെ അടിക്കുകയും ചെയ്യുകയും ചെയ്യും ഇതവരിലെ വളരെയധികം പ്രയാസം സൃഷ്ടിക്കുന്നത് ആയിരിക്കും.
എന്നാൽ കുട്ടികൾ ചിത്രങ്ങൾ വരച്ചാലും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചുമരിലെ ചിത്രങ്ങളും വരകളെല്ലാം നീക്കം ചെയ്ത ചുമർ പുത്തൻ പുതിയത് പോലെ വെട്ടി തിളങ്ങുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ പെൻസിൽ പേനയുടെയും സ്കച്ചിന്റെയും അതുപോലെ തന്നെ ക്രയോൺസ് എല്ലാം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് ചുമരിൽ നിന്ന് നീക്കം.
ചെയ്യുന്നതിന് സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ചെയ്യാൻ നമുക്ക് ഒട്ടും തന്നെ പ്രയാസമില്ലാതെ ചെയ്തെടുക്കുന്നതിന് സാധിക്കും. ഇത് നീക്കം ചെയ്യുന്നതിനെ നമുക്കൊരു കിടിലൻ സൊല്യൂഷൻ ആദ്യം തയ്യാറാക്കി എടുക്കാം ഇതിനായിട്ട് നമുക്ക് ആദ്യം ആവശ്യമായിട്ടുള്ളത് ഒരു ചെറുനാരങ്ങയാണ് ഒരു ചെറുനാരങ്ങയുടെ പകുതി നാരങ്ങാനീര് എടുക്കുക ഇതിൽ നിന്ന്.
കുരു എല്ലാം നീക്കം ചെയ്തതിനുശേഷം ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അല്പം പേസ്റ്റ് ആണ് വൈറ്റ് കളറിലുള്ള പേ തിരഞ്ഞെടുക്കുക. അതിനുശേഷം ഇതിലേക്ക് അൽപം വിമ്മിന്റെ ലിക്വിഡ് ആണ് ചേർത്തു കൊടുക്കേണ്ടത് ഇത് മൂന്നും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് നമുക്കൊരു പേസ്റ്റ് രൂപത്തിൽ എടുക്കണം. വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..