നമ്മുടെ നാടുകളിലും അല്ലെങ്കിൽ വീടിന് പരിസരങ്ങളിലും എല്ലാം തന്നെ നമ്മുടെ ഇലക്ട്രിക് പോസ്റ്റിന്റെ മുകളിലൂടെ ഒരു ചെടി പടർന്നു പന്തലിച്ചു പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട് ഇതിനെ നമ്മൾ മലയാളികൾ ദൃതരാഷ്ട്ര പച്ച എന്നാണ് പറയാറുള്ളത്. എന്നാൽ ഈ ചെടി നമുക്ക് വളരെയധികം ഉപദ്രവമാണ് ഉണ്ടാക്കാറുള്ളത് ഇത് ഇതിന്റെ വളർച്ച നിരക്ക് വളരെ കൂടുതലായതുകൊണ്ട് തന്നെ.
നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത് വളരുകയും ഇത് മറ്റു ചെടികളെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് അതുകൊണ്ടുതന്നെ ഈ ചെടിയെ നമ്മൾ നശിപ്പിക്കുകയാണ് നല്ലത് എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഈ ചെടി അമേരിക്കൻ ചെടി ആണ് ഇത് എങ്ങനെയാണ് നമ്മുടെ നാട്ടിലെത്തിയത് എന്ന് അറിയില്ല നമ്മുടെ നാട്ടിൽ കാലാവസ്ഥ ഈ ചെടിക്ക് വളരെയധികം നല്ലതായി വരുന്നതും ഉണ്ട്.
അതുകൊണ്ടുതന്നെ ഇത് പെട്ടെന്ന് തന്നെ വളർന്നു വരികയും ചെയ്യുന്നു ഇതിന്റെ പൂക്കൾ വളരെ ഭംഗിയുള്ള പൂക്കളാണ് എന്നാൽ ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നതും ഈ പൂക്കൾ തന്നെയാണ് ഇതിന്റെ വിത്ത് അപ്പൂപ്പൻതാടി പോലെ തന്നെ പറന്ന് പലരുടെയും പറമ്പിലെ ഒഴിഞ്ഞു പറമ്പുകളിലും മറ്റും ചെന്ന് കിടന്ന് പെട്ടെന്ന് തന്നെ മുളച്ചു വളരെ പെട്ടെന്ന് തന്നെ വളർന്നുവയ്ക്കുകയും ചെയ്യുന്നു.
നമ്മുടെ നമ്മൾ സ്വാഭാവികമായി നട്ടുവളർത്തുന്ന അവശത സസ്യങ്ങളും അതുപോലെതന്നെ ഫലവൃക്ഷങ്ങളും എല്ലാം തന്നെ ഈ ചെടി നശിപ്പിക്കുന്ന ഒരു അവസ്ഥ തന്നെ ഉണ്ടാകാറുണ്ട് അതുകൊണ്ടുതന്നെ നമുക്ക് ഈ ചെടി നശിപ്പിക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.