നല്ല ആരോഗ്യമുള്ള മുടിയിഴകൾ ലഭിക്കുന്നതിന് ഇത്തരം കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു. | hair thickness

hair thickness  :

ആരോഗ്യമുള്ള നല്ല മുടിയിഴകൾ ലഭിക്കുക എന്നത് എല്ലാവർക്കും ലഭിക്കുന്ന ഒരു ഭാഗ്യമല്ല എന്നാൽ ഇത്തരത്തിലുള്ള നമുക്ക് ചില നല്ല മാർഗ്ഗങ്ങളിലൂടെ ഇത്തരത്തിൽ നല്ല മുടിയിഴകൾ ലഭിക്കുന്നതിനും മുടിയിഴകൾ നല്ല രീതിയിൽ വളരുന്നതിനും സാധ്യമാകുന്നതാണ്. നല്ല മുടി എന്നത് മികച്ച ശാരീരിക മാനസിക ആരോഗ്യത്തിന്റെ പ്രധാനപ്പെട്ട ലക്ഷണം കൂടിയായിരിക്കും. ശരിയായ ഭക്ഷണം വ്യായാമം കൃത്യമായ ഉറക്കം നമ്മുടെ മുടിയുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്ന ഘടകങ്ങൾ തന്നെയാണ്.

   

ഭക്ഷണം ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾവരുത്തുന്നതിലൂടെ നമുക്ക് ആരോഗ്യത്തെയും മുടിയേയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും സാധ്യമാകുന്നതായിരിക്കും. മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തെ വളരെ നല്ല രീതിയിൽ സഹായിക്കുന്നതിനും മുടിവളർച്ച വളരെ വേഗത്തിൽ ഇരട്ടിയാക്കുന്നതിന് വളരെയധികം ഉത്തമമാണ്.

മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഒട്ടുമിക്ക പോഷക അംഗങ്ങളും ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു അതുകൊണ്ട് തന്നെ ഇലക്കറികൾ മുടിയുടെ സംരക്ഷണത്തിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. ദിവസവും 150 ഗ്രാം ഇലക്കറികൾ കഴിക്കുന്നവരിലെ മുടിയുടെ പ്രശ്നങ്ങൾ വളരെയധികം കുറവായിരിക്കും മുടികൊഴിച്ചിൽ തീരെ ഉണ്ടാകില്ല. മാംസം വിറ്റാമിനുകൾ എന്നിവ ധാരാളമായി ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട് ഇത് മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നത് ആയിരിക്കും.

അതുപോലെതന്നെ വളരെയധികം ഉത്തമം ആയിട്ടുള്ള മറ്റൊന്നാണ് റാഗി റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്നതായിരിക്കും. അടുത്തതാണ് മധുരക്കിഴങ്ങ് മധുരക്കിഴങ്ങ് തലയോട്ടിയേയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും തലയോട്ടിയിലെ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്ന. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.  credit :  Kairali Health

summary : hair thickness 

One thought on “നല്ല ആരോഗ്യമുള്ള മുടിയിഴകൾ ലഭിക്കുന്നതിന് ഇത്തരം കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു. | hair thickness

Leave a Reply

Your email address will not be published. Required fields are marked *