തലമുടിയിലെ പേൻ ശല്യം എളുപ്പത്തിൽ പരിഹരിക്കാം..

സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പ്രത്യേകിച്ച് വിദ്യാർത്ഥിനികളിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. തലമുടിയിൽ ഉണ്ടാകുന്ന പേൻ ശല്യംഎന്നത്. തലമുടിയിലെ പേൻ ശല്യം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്യാൻസലും പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും തലമുടിയിലെ ട്രാൻ ശല്യം ഉണ്ടെങ്കിൽ .

   

അത് കുട്ടികളുടെയും ഉറക്കത്തെയും അതുപോലെതന്നെപെൺകുട്ടികൾക്ക് കോൺസെൻട്രേഷൻ നഷ്ടപ്പെടുന്നതിനും എല്ലാം കാരണമാകുന്നത് ആയിരിക്കും രാത്രിയിൽ ഉറക്കത്തിന് വളരെയധികം തടസ്സം സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും പാൻ ശല്യം എന്നത്.വളരെയധികം ആയിട്ടുള്ള ഒരു കാര്യമാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും നമ്മുടെ വീട്ടിലുള്ള കാര്യങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്കും നല്ല രീതിയിൽ പരിഹാരം.

കാണുന്നതിന് സാധിക്കുന്നതായിരിക്കും.ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നതോടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തലമുടി വൃത്തിയായി ലഭിക്കുന്നതിനും തലയിലെ പേൻ ശല്യം പരിഹരിക്കുന്നതിനും സാധിക്കുന്നതായിരിക്കും.ഇതിനായി ഒരു ബൗളിലെ അല്പം വെള്ളം എടുക്കുക.ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ഒരു ടീസ്പൂൺ ഉപ്പാണ്.വെള്ളത്തിൽ നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന വിനീഗർ .

അഥവാ സുർക്കയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കും എല്ലാം ഒരുപോലെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒരു കാര്യമാണ്.ഇനി നമുക്ക് ഇതൊരു സ്പ്രേ ബോട്ടിലെ ഒഴിച്ചു കൊടുത്തതിനു ശേഷം തലമുടിയിൽ സ്പ്രേ ചെയ്തുകൊടുക്കും ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ തലമുടി എളുപ്പത്തിൽ പരിഹരിക്കാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.