ഇന്നത്തെ കാലത്ത് അകാലനര ബാധിക്കാത്ത ആളുകൾ വളരെ ചുരുക്കം തന്നെയാണ് അകാലനര ഇല്ലാതാക്കുന്നതിനു വേണ്ടി പലപ്പോഴും നമ്മൾ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പല വസ്തുക്കളും വാങ്ങി ഉപയോഗിച്ച് നമ്മുടെ തലയിൽ പലതരത്തിലുള്ള പാർശ്വഫലങ്ങളും നമുക്ക് ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാതെ തന്നെ നമുക്ക് നര മാറ്റുന്നതിന് വേണ്ടി സഹായിക്കുന്ന ചില വഴികളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.
വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ഡൈ ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് ഇത് ഉണ്ടാക്കുന്ന രീതിയും ഇതിൽ ഉണ്ടാക്കേണ്ട ഉപയോഗിക്കേണ്ട സാധനങ്ങളും എന്തൊക്കെ ആണ് എന്ന് വളരെ വിശദമായിത്തന്നെ പറയുന്നു വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കി എടുക്കുവാൻ ആയിട്ട് സാധിക്കും.
ഇതിനായി നമ്മൾ ആദ്യം എടുക്കേണ്ടത് അല്പം വെള്ളം എടുക്കുക ഈ വെള്ളത്തിലേക്ക് അല്പം തേയില കൂടി ചേർക്കുക തേയിലപ്പൊടിയുടെ കൂടെ അല്പം കരിഞ്ചീരവും കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുത്ത് അരിച്ചെടുക്കുന്ന വെള്ളം ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് ഇതിലേക്ക് നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ എന്നു പറയുന്നത് ചെമ്പരത്തി പൂവും കറിവേപ്പിലയും ചേർത്തുകൊണ്ടാണ്.
നമ്മൾ ഇതെല്ലാം തന്നെ ഉണ്ടാക്കിയെടുക്കുന്നത് ഇതിനായി നമ്മൾ ഒരു ഇരുമ്പ് ചട്ടി എടുക്കുക ഇരുമ്പ് ചട്ടിയിലേക്ക് ആണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് മിക്സിയിൽ അരച്ച് എടുക്കുന്ന ചെമ്പരത്തി പൂവും കറിവേപ്പിലയും ഇരുമ്പുചട്ടിയിൽ ഇട്ട് ചൂടാക്കി അതിനോട് കൂടി അല്പം നെല്ലിക്കാപ്പൊടിയും അതുപോലെതന്നെ നീല അമരി പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുന്ന ക്രീം തലയിൽ പുരട്ടി നര മാറ്റിയെടുക്കാം.